bharat jodo yathra

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം, രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് അസം മുഖ്യമന്ത്രി

ഗുവാഹത്തി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഗുവാഹത്തിയില്‍ പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം. പോലീസ് നഗരത്തിന് പുറത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു.…

4 months ago

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പ്രതിഷേധം, രാഹുൽ ഗാന്ധി ബസിൽ നിന്നും ഇറങ്ങിച്ചെന്നു

ഗുവാഹാട്ടി. അസാമില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പ്രതിഷേധം. യാത്ര തടയാന്‍ എത്തിയ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് രാഹുല്‍ ഗാന്ധി ബസില്‍ നിന്നും ഇറങ്ങി ചെന്നു. യാത്രയ്ക്കിടെ…

4 months ago

അസമിൽ ജയറാം രമേശിന്റെ കാറിന് നേരെ ആക്രമണം, വാഹനത്തിലെ സ്റ്റിക്കർ വലിച്ചുകീറിയെന്ന് ജയറാം രമേശ്

ഗുവാഹത്തി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമില്‍ ആക്രമണം. ജയ്‌റാം രമേശിന്റെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതേസമയം ബിജെപി പ്രവര്‍ത്തകരാണ് കാറിനെ…

4 months ago

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസെടുത്ത് അസം പോലീസ്

ഗുവാഹത്തി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസെടുത്ത് അസം പോലീസ്. മുമ്പ് നിശ്ചയിച്ചിരുന്ന റൂട്ടില്‍ നിന്നും വ്യത്യസ്തമായി യാത്ര കടന്നുപോയെന്നും ഇതുവഴി ജോര്‍ഹട്ടില്‍…

4 months ago

കര്‍ണ്ണാടകത്തിന്റെ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം; കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യം

ബെംഗളൂരു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണ്ണാടകയില്‍ വിവാദത്തില്‍. രാഹുല്‍ ഗാന്ധിയുടെ ചിത്രം കര്‍ണ്ണാടകത്തിന്റെ പതാകയില്‍ അച്ചടിച്ചതാണ് വിവാദമായത്. സോഷ്യല്‍മീഡിയയിലടക്കം സംഭവം വലിയ വിവാദമായിരിക്കുകയാണ്.…

2 years ago

ജോഡോ യാത്ര സമാധാനപരമെന്ന് സർക്കാർ; ഗതാഗത തടസം ഉണ്ടാക്കുന്നുവെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന  ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജി  ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ്…

2 years ago

രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ്; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. കുന്നിക്കോട് ടൗണില്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന…

2 years ago

രാഹുല്‍ ഗാന്ധിക്ക് വെള്ളമെത്തിക്കാന്‍ വൈകി; കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി താമസിക്കുന്ന പള്ളിമുക്ക് യൂനുസ് എന്‍ജിനിയറിങ് കോളേജ് വളപ്പിലേക്ക് വെള്ളമെത്തിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. വെഹിക്കിള്‍…

2 years ago

ഓരോ 5 മിനിറ്റിലും ഒരു ആംബുലന്‍സ് ചീറിപ്പായുന്നു, കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ മനസ്സിലായി- രാഹുല്‍ Bharat jodo yathra

ഭാരത് ജോഡോ യാത്ര മൂന്നുദിവസം പിന്നിട്ടപ്പോള്‍ കേരളത്തിലെ നിരത്തിലൂടെ ചീറിപ്പായുന്ന ആംബുലന്‍സുകള്‍ കണ്ട് വിസ്മയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ കടന്നുപോയ റോഡുകളില്‍ ഓരോ അഞ്ചു…

2 years ago

ഭാരത് ജോഡോ യാത്രയെ എതിര്‍ക്കുന്നില്ല- എംവി ഗോവിന്ദന്‍

തിരുവനന്തപുരം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സിപിഎം എതിര്‍ക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതേസമയം ഭാരത് ജോഡോ യാത്രയെ സിപിഎം പിന്തുണക്കണമെന്ന് കെപിസിസി…

2 years ago