bicycle missing

ഒരുപാട് മോഹിച്ച് വാങ്ങിയതാണ്, അച്ഛന്‍റെ ബർത്ത്ഡേ ​ഗിഫ്റ്റാണ്; കളവ് പോയ സൈക്കിൾ തിരിക്കെ തരാമോയെന്ന് വിദ്യാർത്ഥിയുടെ അഭ്യർത്ഥന

കൊച്ചി: തന്റെ നഷ്ടപ്പെട്ട സൈക്കിൾ തിരികെ തരണമോ എന്ന അഭ്യർത്ഥനയുമായി വിദ്യാർത്ഥി. കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ സ്റ്റേഷന് സമീപം സൈക്കിൾ പൂട്ടി വെച്ചിട്ട് സ്കൂളിൽ…

2 years ago