bihar

സീറ്റ് വിഭജനത്തിൽ അതൃപ്തി, പശുപതി കുമാര്‍ പരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: ബീഹാറിലെ സീറ്റ് വിഭജനത്തിൽ തന്നോടും പാര്‍ട്ടിയോടും അനീതി കാണിച്ചു.. രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍.എല്‍.ജെ.പി.) നേതാവ് പശുപതി കുമാര്‍ പരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറില്‍…

3 months ago

സഖ്യവുമായി ഒത്തുപോകാൻ പരമാവധി ശ്രമിച്ചു, ഇൻഡി സഖ്യത്തിന്റെ മെല്ലെപ്പോക്ക് മുന്നണി വിടാൻ കാരണമായെന്ന് നിതീഷ് കുമാർ

പട്‌ന: ഇന്ത്യാ സഖ്യത്തിന്റെ മെല്ലെപ്പോക്ക് കാരണമാണ് മുന്നണി വിട്ടതെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍. ഇന്ത്യാ സഖ്യവുമായി ഒത്തൊരുമിച്ച് പോകാന്‍ പരമാവധി ശ്രമിച്ചുവെന്നും പക്ഷേ തന്റെ…

5 months ago

ബീഹാറിൽ കോൺഗ്രസ് പിളരുന്നു.10ലധികം എം എൽ എമാർ ബിജെപിയുമായി ചർച്ചയിൽ

ബീഹാറിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റ് അഴിച്ചുവിടുകയാണ്‌ ബിജെപി. നിലവിലെ ഇൻഡിയ സഖ്യത്തേ തകർത്തത് ബിജെപി മന്ത്രി സർക്കാർ ഉണ്ടാക്കുന്നതിൽ വിഷയങ്ങൾ തീരുന്നില്ല. കോൺഗ്രസിനെ പിളർത്തുകയാണ്‌. ലഭിക്കുന്ന സൂചനകൾ…

5 months ago

ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും

പാട്‌ന. ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിജെപി പിന്തുണയോടെ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് വിവരം. അതിന് മുമ്പ് തന്നെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ പിരിച്ച്…

5 months ago

ബിഹാറിന് പ്രത്യേക സംസ്ഥാന പദവി അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

പട്‌ന. ബിഹാറിന് പ്രത്യേക സംസ്ഥാന പദവി അല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബിഹാര്‍ സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ യോഗം ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി. ജാതി സര്‍വേയിലെ…

7 months ago

ബിഹാറിലെ അക്രമ സംഭവങ്ങൾ അമിത് ഷായുടെ സസാറാം സന്ദർശനം അട്ടിമറിക്കാൻ, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തന്ത്രം

പട്ന . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സസാറാം സന്ദർശനം അട്ടിമറിക്കാനാണ് ബിഹാറിലെ അക്രമ സംഭവങ്ങൾ നടത്തിയതെന്ന് ബി ജെ പി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ…

1 year ago

‘അവിഹിത ബന്ധം ഭർത്താവറിഞ്ഞു’, മലപ്പുറത്ത് ബിഹാർ സ്വദേശിയെ കൊലപ്പെടുത്തിയത് ഭാര്യ

വയറു വേദനയെ തുടർന്നു ഭർത്താവ് മരിച്ച സംഭവത്തിൽ പുറത്തു വരുന്നത് ഭാര്യയുടെ അവിഹിതവും തുടർന്നുണ്ടായ കൊലപാതകവും.മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ബിഹാർ സ്വദേശി മരണപ്പെട്ട സംഭവം ആണ് കൊലപാതാകമെന്ന്…

1 year ago

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

പട്‌ന: ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. സഞ്ജീവ് മിശ്ര എന്ന ആളാണ് കൊല്ലപ്പെട്ടത്. കതിഹാർ മേഖലയിൽ ടെൽറ്റ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മിശ്രയുടെ വീടിന്…

2 years ago

ബിഹാര്‍ നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

ബിഹാര്‍ നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആര്‍ജെഡിയുടെ അവധ് ബിഹാറി ചൗധരി മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപിയുടെ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചതോടെയാണ് നിയമസഭ…

2 years ago

ബിഹാറില്‍ ഉദ്യോഗാര്‍ഥിയെ അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് തല്ലിച്ചതച്ചു

പട്‌ന. ബിഹാറില്‍ റിക്രൂട്‌മെന്റ് വൈകുവന്നതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ നടത്തിയ സമത്തിനിടെ യുവാവിനെ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് മര്‍ദ്ദിച്ചു. പാട്‌ന അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെക സിങ്ങാണ് ഉദ്യോഗാര്‍ഥിയെ…

2 years ago