bihar

ബിഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വിയും സത്യപ്രതിജ്ഞ ചെയ്തു

പട്‌ന. മഹാസഖ്യം പ്രഖ്യാപിച്ച് ബിജെപിയുമായിള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഇത്…

2 years ago

ബിജെപിയെ ബീഹാറിൽ വീഴ്ത്തിയപ്പോൾ കോൺഗ്രസിനു 1 സംസ്ഥാനം കൂടി, ബിജെപിക്ക് 16ആയി

ഇന്ത്യയിൽ ബിജെപിക്ക് ഒരു സംസ്ഥാനത്ത് അധികാരം നഷ്ടമായതോടെ ആകെയുള്ള 31 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആയി അധികാരത്തിൽ ഉള്ളവയുടെ എണ്ണം 17ൽ നിന്നും 16 ആയി…

2 years ago

ബിഹാറിൽ വിശാല സഖ്യ സർക്കാർ,നിതീഷ് കുമാർ മുഖ്യമന്ത്രിയും, തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയുമാകും

ദില്ലി : ബിഹാറിൽ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ വിശാല സഖ്യ സർക്കാർ ഇന്ന് അധികാരമേൽക്കും. രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. വിശാല സഖ്യത്തിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയും, തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയുമാകും.…

2 years ago

പ്രധാനമന്ത്രിയെ ലക്ഷ്യംവെച്ച രണ്ട് തീവ്രവാദികളെ പാട്‌നയില്‍ പോലീസ് അറസ്റ്റ് ചെയ്തു

ബിഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ തീവ്രവാദ കേന്ദ്രം തകര്‍ത്ത് രണ്ട് ഭീകരരെ ബിഹാര്‍ പോലീസ് അറസ്റ്റ് ചെയ്തു.ജൂലൈ 12 ന് ബിഹാറില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം…

2 years ago

രഹസ്യബന്ധം ആരോപിച്ച് യുവതിയെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു

പട്‌ന: രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബിഹാറിലെ സിങ്പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ഒടുവില്‍ യുവതിയെ മോചിപ്പിച്ചത്.…

2 years ago

ആണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍ വാങ്ങിയ സ്കൂളിനെതിരെ അന്വേഷണം

ബിഹാറിലെ സരന്‍ ജില്ലയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിന്‍ വാങ്ങാനായി അനുവദിച്ച ഫണ്ടില്‍ നിന്ന് ആണ്‍കുട്ടികള്‍ക്ക് വരെ സാനിറ്ററി നാപ്കിന്‍ വാങ്ങി ഫണ്ട് തിരിമറി നടത്തിയ സ്കൂളിനെതിരെ…

2 years ago

ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ 10 പേര്‍ മരിച്ചു; 14 പേര്‍ ചികിത്സയില്‍

ബിഹാറില്‍ വ്യാജമദ്യ ദുരന്ത൦ തുടർക്കഥയാകുന്നു. വ്യാജമദ്യ൦ കുടിച്ചു 10 പേരാണ് മരിച്ചത്. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലാണ് മദ്യദുരന്തമുണ്ടായത്. ഇത് രണ്ടാം…

3 years ago

ചോര്‍ന്നൊലിച്ച് ബീഹാറിലെ ആശുപത്രികള്‍; മരുന്നുകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു

അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് മൂലം നരകസമാനമായി ബീഹാറിലെ ആശുപത്രികള്‍. യാസ് ചുഴലിക്കാറ്റ് ശക്തമായി അടിച്ച ബിഹാറിലെ ആശുപത്രികളുടെ ദാരുണാവസ്ഥ കാണിക്കുന്ന നിരവധി വിഡിയോകളാണ് പുറത്തുവരുന്നത്. വെള്ളം കെട്ടിക്കിടക്കുകയും ചോര്‍ന്നൊലിക്കുകയുമാണ്…

3 years ago

ബിഹാര്‍ നിയമസഭയിലെ പൊലീസിന്റെ അഴിഞ്ഞാട്ടം; അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം

ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസിന്റെ ക്രൂരനടപടിയില്‍ വ്യാപക പ്രതിഷേധം തുടരുന്നു. ബിഹാര്‍ നിയമസഭയില്‍ ഇന്നലെ ബിഹാര്‍ സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബില്‍ പാസാക്കിയ സാഹചര്യമാണ് അക്രമത്തിലേക്ക്…

3 years ago