Bike

കോഴിക്കോട്ട് ബൈക്കിന് തീപിടിച്ചു, രണ്ടു പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കിന് തീ പിടിച്ച് രണ്ട് മരണം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്കിന് തീ പിടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മരിച്ചവരെ…

2 months ago

അ​ർ​ധ​രാ​ത്രി വീ​ടി​നും ബൈ​ക്കി​നും തീ​വെ​ച്ച അ​ക്ര​മി​ക​ൾ; യു​വാ​വി​നെ മർദ്ദിച്ചു, ഗു​രു​ത​ര പ​രി​ക്ക്

കൊ​ടു​ങ്ങ​ല്ലൂ​ർ: കോതപറമ്പിൽ രാത്രിയിൽ വീടിനും ബൈക്കിനും തീവെച്ച് അക്രമികൾ. വീടിനു വെളിയിറങ്ങിയ യുവാവിനെ മർദ്ദിച്ചവശനാക്കി. കോ​ത​പ​റ​മ്പ് ജ​ങ​ഷ​ന് കി​ഴ​ക്ക് ക​നോ​ലി ക​നാ​ൽ ക​ട​വി​ൽ താ​മ​സി​ക്കു​ന്ന പ​ട​യോ​ടി ല​ക്ഷ്മ​ണ​ന്റെ…

4 months ago

നിർത്തിയിട്ടിരുന്ന സ്കൂൾ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി, മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ അരൂരിലാണ് സംഭവം. 23 വയസ്സുകാരായ അഭിജിത്ത്, ആൽവിൻ, ബിജോയ് വർഗീസ്…

2 years ago

മുട്ടത്തറയിൽ ബൈക്ക് വാടകക്ക് നൽകുന്ന കടയിൽ തീപ്പിടുത്തം

തിരുവനന്തപുരം: മുട്ടത്തറയിൽ ബൈക്ക് വാടകക്ക് നൽകുന്ന കടയിൽ തീപ്പിടുത്തം. 32 ബൈക്കുകൾ കത്തി നശിച്ചു. ഉദ്ഘാടനം ചെയ്യാൻ ഇരുന്ന കടയിലാണ് തീപ്പിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ട്…

2 years ago

ബൈക്ക് അപകടത്തിൽ നിന്നും രക്ഷപെട്ടവരുടെ ശരീരത്തിലൂടെ വീണ്ടും കാറ് കയറി ഇറങ്ങി

കണ്ണൂർ കിളിയന്തറയിൽ ദുരൂഹ സാഹചര്യത്തിൽ 2 യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. ബൈക്കിൽ സഞ്ചരിച്ചിരുന്ന നാട്ടുകാരായ തൈക്കാട്ടിൽ അനീഷ് (28), വളവ്പാറ സ്വദേശി തെക്കു പുറത്ത് അസീസ് (40)…

2 years ago

പിതാവിന്റെ അറുപതാം പിറന്നാളിന് മകന്റെ സമ്മാനം, 30 വര്‍ഷം മുമ്പ് വില്‍ക്കേണ്ടി വന്ന ഡ്രീം ബൈക്ക്

കണ്ണൂര്‍:പലപ്പോഴും മാതാപിതാക്കള്‍ക്ക് മക്കള്‍ ചില സര്‍പ്രൈസ് സമ്മാനം ഒക്കെ കൊടുക്കാറുണ്ട്.ഇത്തരത്തില്‍ അച്ഛന്റെ അറുപതാം പിറന്നാളിന് മകന്‍ നല്‍കിയ സമ്മാനമാണ് ഏറെ ഹൃദ്യമാകുന്നത്.വില്‍ക്കേണ്ടി വന്ന 30 വര്‍ഷങ്ങള്‍ക്ക് മുമ്പ്…

4 years ago

ഭാര്യയെയും മക്കളെയും നാട്ടിലെത്തിക്കാനായി ബൈക്ക് മോഷ്ടിച്ചു, ഒടുവിൽ പാഴ്സലായി അയച്ചുകൊടുത്ത് മാതൃകയായി

രണ്ട് മാസം രാജ്യം മുഴുവൻ ലോക്ക് ഡൗണായപ്പോൾ ഭാര്യയെും മക്കളെയും വീട്ടിലെത്തിക്കാനായി യുവാവ് ബൈക്ക് മോഷ്ടിച്ചു. ഭാര്യയെയും മക്കേളെയും വീട്ടിലെത്തിച്ചതിന് പിന്നാലെ കള്ളൻ ബൈക്ക് ഉടമസ്ഥന് തിരിച്ച്…

4 years ago

ബൈക്കില്ലാത്തതിനാല്‍ കാമുകി കളിയാക്കി, എട്ട് ബൈക്ക് മോഷ്ടിച്ച് കാമുകൻ ! ഒടുവിൽ പോലീസ് പൊക്കി

കാമുകിമാര്‍ക്കു വേണ്ടി എന്തു ചെയ്യാന്‍ തയ്യാറായ കാമുകന്മാര്‍ക്ക് ഒരു പാഠമാണ് ഈ സംഭവം. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ പോലും ഇല്ലേയെന്ന് ചോദിച്ച്…

4 years ago