bird flu

പക്ഷിപ്പനി, പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ആരോ​ഗ്യ വകുപ്പ്…

1 week ago

വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും, കോട്ടയത്ത് കോഴി, മുട്ട വില്‍പ്പനയ്ക്കടക്കം നിരോധനം

കോട്ടയം : മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ,ഇവിടെ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ…

1 month ago

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു, ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്

ആലപ്പുഴ: വീണ്ടും പക്ഷിപ്പനി ഭീതിയിൽ ആലപ്പുഴ. ചെറുതന പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. താനക്കണ്ടത്തില്‍ ദേവരാജന്‍, ചിറയില്‍ രഘുനാഥന്‍ എന്നിവരുടെ താറാവുകള്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. രഘുനാഥന് 2…

2 months ago

കുട്ടനാട്ടിൽ പക്ഷിപ്പനി പടരുന്നു; താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും

കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും. ആലപ്പുഴ ജില്ലയിലെ 11 പഞ്ചായത്തുകളിൽ താറാവുകളെയും വളർത്തുപക്ഷകളെയും കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭോപ്പാലിലില്‍ നിന്നും…

3 years ago

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ? കേന്ദ്ര സംഘം പരിശോധന തുടങ്ങി

സംസ്ഥാനത്തുണ്ടായ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി കേന്ദ്ര സംഘം പരിശോധന തുടങ്ങി. രാവിലെ പത്തരയോടെയാണ് പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നതിനായി കേന്ദ്ര സംഘം…

3 years ago

പക്ഷിപ്പനി; കഴിക്കേണ്ടതും,കഴിക്കാന്‍ പാടില്ലാത്തതും ഇവയൊക്കെയാണ്

കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഭയപ്പെടേണ്ടതില്ലെന്ന് പഠനങ്ങള്‍ പറയുന്നു.കൂടാതെ സംസ്ഥാനത്ത് ചില ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടണ്ടതില്ലെന്നും നന്നായി പാകം…

3 years ago

പക്ഷിപ്പനി; കേന്ദ്രസംഘം ഇന്ന് ആലപ്പുഴയിലെത്തും

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ സന്ദര്‍ശനത്തിനായി കേന്ദ്രസംഘം ഇന്നെത്തും. രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകളെ കുറിച്ചാകും സംഘം പരിശോധിക്കുക. അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിലെ പക്ഷികളെ നശിപ്പിക്കുന്നത് ഇന്ന്…

3 years ago

പക്ഷിപ്പനി; ഇറച്ചി, മുട്ട എന്നിവ ഉപയോഗിക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ്

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശവുമായി മൃഗ സംരക്ഷണ വകുപ്പ്. പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവ ഉപയോഗിക്കുന്നതില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ…

3 years ago

കേരളത്തിലടക്കം സാഹചര്യം ഗുരുതരം, പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കേരളം, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് അടിയന്തിര ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാഹചര്യം…

3 years ago

പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു

പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത. രണ്ട് ജില്ലകളിലേയും ചത്ത താറാവുകളുടെ സാമ്പിളുകള്‍ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. സംസ്ഥാനമെമ്പാടും…

3 years ago