Bishop Franko

ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും

ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും. നിയമപോരാട്ടം തുടരുമെന്നു ഇരയാക്കപ്പെട്ട വ്യക്തി അറിയിച്ചു. വിധിക്കെതിരെ പൊലീസും മേൽക്കോടതിയെ സമീപിച്ചേക്കും. ഇതിന്റെ…

2 years ago