Biverages

പിണറായി വിജയാ ബാറിൽ പൈസ എത്രയാ കൂട്ടുന്നേ നീ, പവങ്ങൾക്ക് നിന്റെ നാട്ടിൽ ജീവിക്കാൻ വയ്യ

സംസ്ഥാനത്ത് പിണറായി വിജയൻ ​ഗവൺമെന്റ് അടിക്കടി മദ്യത്തിന് വില കൂട്ടുന്നതിനെതിരെ സഹികെട്ട് ജനം കർമ ന്യൂസിലൂടെ പ്രതികരിക്കുന്നു. ആലുവ ബിവറേജസിലെത്തിയ പാവപ്പെട്ട കൂലിപ്പണിക്കാരായ തൊഴിലാളികളാണ് തങ്ങളുടെ വിഷമം…

2 years ago