bjiu kuriyan

അഭയാര്‍ഥി വിസ നേടി ജോലിതേടാനുള്ള നീക്കം ഉണ്ടായിരുന്നില്ല : ബിജു കുര്യന്‍

കണ്ണൂര്‍: ഇസ്രയേലില്‍ കൃഷിരീതി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം പോയി കാണാതായി കേരളത്തില്‍ തിരിച്ചെത്തിയ ബിജു കുര്യന്‍ സ്വന്തം വീട്ടിലെത്തി. എന്നാൽ അനധികൃതമായി ഇസ്രയേലില്‍ താമസിക്കാനോ ഒന്നും…

1 year ago