തൃശ്ശൂർ : വലിയ വിജയപ്രതീക്ഷയാണ് ഇക്കുറി ബിജെപിക്ക് തൃശ്ശൂരിൽ ഉള്ളത്. അതിന്റെ പ്രധാനകാരണം സുരേഷ്ഗോപി തന്നെയാണ്. ജങ്ങൾക്കിടയിൽ അദ്ദേഹത്തിനുള്ള സ്വീകാര്യത വളരെ വലുതാണ്. തൃശ്ശൂരിന്റെ മണ്ണിൽ ഇക്കുറി…