Black Magic

ഒരു പ്ലേറ്റിൽ മുടി, കറുത്ത വളകൾ,മുറിയിൽ ദുർമന്ത്രവാദം നടന്ന ലക്ഷണങ്ങൾ

അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മലയാളി ദമ്പതികളയും അവരുടെ സുഹൃത്തായ അധ്യാപികയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. സംഭവത്തിൽ ദുർമന്ത്രവാദം സാധ്യത എന്ന് തന്നെയാണ്…

1 month ago

നോട്ടുമഴ പെയ്യുമെന്ന് പറഞ്ഞ് പൂജ, യുവതിയെ നഗ്നയാക്കി പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റിൽ

രാജ്‌കോട്ട് : നോട്ടുമഴ പെയ്യുമെന്ന് പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ച് പീഡനത്തിനിരയാക്കിയ ദുര്‍മന്ത്രവാദി പിടിയിൽ. മന്ത്രവാദിയാണെന്നും അതിമാനുഷിക ശക്തിയുള്ളയാളാണെന്നും അവകാശപ്പെട്ടിരുന്ന സാഗര്‍ ബഗ്ഥാരിയ എന്നയാളാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ…

5 months ago

പത്തനംതിട്ടയില്‍ മന്ത്രവാദിയുടെ വീട്ടില്‍ പൂട്ടിയിട്ട കുടുംബത്തെ നാട്ടുകാര്‍ രക്ഷിച്ചു

പത്തനംതിട്ട. മലയാലപ്പുഴയില്‍ മന്ത്രവാദിയുടെ വീട്ടില്‍ പൂട്ടിയിട്ട കുടുംബത്തെ നാട്ടുകാര്‍ രക്ഷിച്ചു. വഞ്ചനക്കേസില്‍ പ്രതിയായ ആളുടെ ഭാര്യ, ഭാര്യയുടെ മാതാവ്, കുഞ്ഞ് എന്നിവരെയാണ് നാട്ടുകാര്‍ മന്ത്രവാദിയുടെ വീട്ടില്‍ നിന്നും…

1 year ago

ഭാര്യയെ കെട്ടിയിട്ട് ആർത്തവരക്തം ശേഖരിച്ചു, 50,000 രൂപയ്ക്ക് ദുര്‍മന്ത്രവാദിക്ക് വിറ്റു, നടുക്കുന്ന സംഭവം

മുംബൈ : ഭർത്താവും ബന്ധുക്കളും ചേർന്ന് 28-കാരിയായ യുവതിയെ കെട്ടിയിട്ട് ആർത്തവരക്തം ശേഖരിച്ച് മന്ത്രവാദിക്ക് വിറ്റതായി പരാതി. അഘോരിപൂജ നടത്താന്‍ വേണ്ടിയാണ് ഇത്തരമൊരു നീചപ്രവൃത്തി നടത്തിയതെന്നാണ് വിവരം.…

1 year ago

പാരമ്പര്യ ചികിത്സയും മന്ത്രവാദവും ; മലപ്പുറത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍

മലപ്പുറം: യുവതിയെ മന്ത്രവാദത്തിന്‍റെ മറവിൽ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍. മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി തന്ത്രത്തിൽ യുവതിയെ…

1 year ago

ജിന്ന് ഒഴിപ്പിക്കാൻ മന്ത്രവാദം; യുവതിയെ മർദിച്ച ഭർത്താവും മന്ത്രവാദികളും അറസ്റ്റിൽ

ആലപ്പുഴ. ജിന്ന് ഉണ്ടെന്ന പേരില്‍ ഭാര്യയെ മന്ത്രവാദത്തിന് ഇരയാക്കിയ ഭര്‍ത്താവും മറ്റ് നാലുപേരെയും പോലീസ് പിടികൂടി. ഭര്‍ത്താവ് അടൂര്‍ പഴകുളം ചിറയില്‍ കിഴക്കതില്‍ അനീഷ് (34), ബന്ധുക്കളായ…

1 year ago

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിക്ക് ക്രൂരമര്‍ദനം; ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ

ആലപ്പുഴ: ജിന്ന് ബാധിച്ചെന്ന് പറഞ്ഞ് യുവതിക്ക് ക്രൂരമര്‍ദനം. കായംകുളം കറ്റാനത്താണ് സംഭവം. ഐ.ടി. ജീവനക്കാരിയായ 25 വയസ്സുകാരിയെയാണ് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചത്. യുവതിയുടെ…

1 year ago

സ്വര്‍ണവും പണവും മോഷ്ടിച്ചതല്ല, കടബാധ്യത തീര്‍ക്കാനായി അവര്‍ നല്‍കിയത്

തിരുവനന്തപുരം. വെള്ളായണിയില്‍ മന്ത്രവാദത്തിന്റെയും പൂജയുടെയും മറവില്‍ 55 പവന്‍ സ്വര്‍ണാഭരണവും 1.5 ലക്ഷം രൂപയും തട്ടിയെടുത്തുവെന്ന പരാതിയില്‍ വിശദീകരണവുമായി ആള്‍ദൈവമെന്ന് അറിയപ്പെടുന്ന കളിയിക്കാവിള സ്വദേശി വിദ്യ. സ്വര്‍ണം…

1 year ago

ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നതായി പരാതി

തിരുവനന്തപുരം. ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ തിരുവനന്തപുരം വെള്ളായണിയില്‍ വന്‍ കവര്‍ച്ച. കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജയ്‌ക്കെത്തിയ കളിയിക്കാവിള സ്വദേശിനിയായ ആള്‍ദൈവവും സംഘവും 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം…

1 year ago

ജോത്സ്യന്‍ ഉപദേശം അനുസരിച്ച് ഭാര്യയെയും മകനെയും വീട്ടില്‍ നിന്ന് പുറത്താക്കിയ യുവാവിനെതിരെ കേസ്

ബെംഗളൂരു. ജോത്സ്യന്റെ ഉപദേശത്തെ തുടര്‍ന്ന് ഭാര്യയെയും രണ്ടരവയസ്സുള്ള കുഞ്ഞിനെയും വീട്ടില്‍ നിന്നും പുറത്താക്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. മൂലം നക്ഷത്രത്തില്‍ പിറന്ന കുട്ടി കുടുംബത്തില്‍ ദൗര്‍ഭാഗ്യവും ദുരന്തവും…

2 years ago