blind

കാഴ്ചയില്ലാത്ത മാതാപിതാക്കളെ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിക്കുന്ന മൂന്നാംക്ലാസുകാരി, എയ്ഞ്ചലീനയ്ക്കുമുണ്ട് സ്വപ്‌നങ്ങള്‍

നെടുങ്കണ്ടം: വലുതായി അപ്പയ്ക്കും അമ്മയ്ക്കും നല്ല ചികിത്സ നല്‍കി കാഴ്ച കൊടുക്കണം. ഈ കഷ്ടപ്പാടൊക്കെ മാറ്റണം. ഒടുവില്‍ ഒരു സൈക്കിള്‍ വാങ്ങണം. മൂന്നാം ക്ലാസുകാരി എയ്ഞ്ചലീനയുടെ ആഗ്രഹമാണിത്.…

2 years ago