boat accident.

പൊന്നാനിയില്‍ ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടം; കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുള്ള അപകടത്തിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ സലാം, ഗഫൂര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍…

1 month ago

ജമ്മു കശ്മീരിൽ ബോട്ട് മറിഞ്ഞ് നാല് കുട്ടികൾ മരിച്ചു, പത്തുപേരെ കാണാതായി

ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് കുട്ടികൾ മരിച്ചു. പത്തുപേരെ കാണാതായി. നദി മുറിച്ചു കടക്കുന്നതിനിടെ ബോട്ട് തലകീഴ്മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 20…

2 months ago

ഗുജറാത്തില്‍ ബോട്ട് മറിഞ്ഞ് ഒമ്പത് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും മരിച്ചു, നിരവധി പേരെ കാണാതായി

വഡോദര. ഗുജറാത്തിലെ വഡോദരയില്‍ ഹര്‍ണി തടാകത്തില്‍ ബോട്ട് മറിഞ്ഞ് ഒമ്പത് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും മരിച്ചു. സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. 27…

5 months ago

മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

എറണാകുളം: എറണാകുളം മുനമ്പത്ത് മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്. ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെത്തുടര്ന്ന ഒരു…

8 months ago

കുമരകത്ത് സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ചു, ഒഴുക്കില്‍പ്പെട്ട പന്ത്രണ്ടു വയസുകാരി മരിച്ചു

കോട്ടയം: കുമരകം കരിമഠത്ത് ജലഗതാഗത വകുപ്പിന്റെ ബോട്ട് വള്ളത്തിൽ ഇടിച്ച് ഒഴുക്കിൽപ്പെട്ട 12 വയസ്സുകാരി മരിച്ചു. കരിമഠം സ്വദേശി രതീഷിന്റെ മകൾ അനശ്വരയാണ് മുങ്ങി മരിച്ചത്. അമ്മയ്ക്കും…

8 months ago

മുനമ്പത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി, മൂന്ന് പേരെ രക്ഷപ്പെടുത്തി

കൊച്ചി. ഫൈബര്‍ ബോട്ട് മറിഞ്ഞ് മുനമ്പത്ത് നാല് പേരെ കാണാതായി. മാലിപ്പുറത്തു നിന്നും പോയ സമൃദ്ധി ഇന്‍ബോഡ് വള്ളമാണ് അപകടത്തില്‍ പെട്ടത്. ഏഴംഗ സംഘം സഞ്ചരിച്ച ബോട്ടാണ്…

9 months ago

സ്‌കൂൾ കുട്ടികളുമായി പോയ ചെറുബോട്ട് മറിഞ്ഞു, 12 പേർ മുങ്ങിമരിച്ചു, ബോട്ടിലുണ്ടായിരുന്നത് 34 കുട്ടികൾ

പട്ന : സ്‌കൂൾ കുട്ടികളുമായി പോയ ചെറു ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ 12 പേർ മുങ്ങിമരിച്ചു. ബീഹാറിലെ മുസാഫർപൂരിൽ ഇന്ന് രാവിലെയാണ് അപകടം. ബാഗമതി നദിയിൽ 34 കുട്ടികളുമായി…

9 months ago

നാലുവയസ്സുള്ള കുട്ടിയടക്കം വൈക്കത്ത് വള്ളം മുങ്ങി രണ്ട് പേര്‍ മരിച്ചു

കോട്ടയം. വള്ളം മുങ്ങി വൈക്കത്ത് നാല് വയസ്സുള്ള കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു. കൊടിയാട്ട് പുത്തന്‍തറ ശരത്, സഹോദരിപുത്രന്‍ ഇവാന്‍ എന്നിവരാണ് മരിച്ചത്. വൈക്കം തലയാഴം ചെട്ടിയക്കരി…

1 year ago

ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി, അപകടം മണ്‍തിട്ടയില്‍ ഇടിച്ച്

ആലപ്പുഴ. ഹൗസ് ബോട്ട് വേമ്പനാട് കായലില്‍ മുങ്ങി. തിങ്കളാഴ്ച രാവിലെ കന്നിട്ട ജെട്ടിയില്‍ നിന്നും പുറപ്പെട്ട റിലാക്‌സ് കേരള എന്ന ഹൗസ് ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന മൂന്ന്…

1 year ago

താനൂര്‍ ബോട്ട് അപകടം, 11 പേര്‍ക്കും ഒരേ ഖബറിൽ അന്ത്യവിശ്രമം

മലപ്പുറം. താനൂര്‍ തൂവല്‍ തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കണ്ണീര്‍ക്കാഴ്ചയായി പുത്തന്‍ കടപ്പുറത്ത് കുന്നുമ്മല്‍ വീട്. ബോട്ട് ദുരന്തത്തില്‍ ഈ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടത് 11 പേരുടെ…

1 year ago