boby deol

97ല്‍ ഐശ്വര്യ റായിക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് ബോബി ഡിയോള്‍,കോവിഡ് മഹാമാരി അന്നേ തിരിച്ചറിഞ്ഞെന്ന് സോഷ്യല്‍ മീഡിയ

കേട്ടുക്കേൾവി പോലുമില്ലാത്ത മഹാമാരിക്കാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കോവിഡും അനുബന്ധമായ പല പേരുകളും ഇന്നാണ് നമുക്കെല്ലാവർക്കും സുപരിചിതമായത്. എന്നാൽ കോവിഡ് കാലത്ത് നാം പാലിക്കേണ്ട മര്യാദകളെക്കുറിച്ച് തൊണ്ണൂറുകളിൽ…

3 years ago