bomb blast

കണ്ണൂരിൽ ബോംബ് സ്‌ഫോടനം, ഒരാളുടെ നില ഗുരുതരം

കണ്ണൂർ: കണ്ണൂരിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് പരിക്ക്. വിനീഷ്, സാരിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാനൂർ…

1 month ago

രാമേശ്വരം കഫേ സ്‌ഫോടനം, പ്രതിയുടെ മാസ്‌കില്ലാത്ത ചിത്രം പുറത്ത്‌

ബാംഗ്ലൂർ രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ എൻഐഎ പുറത്തു വിട്ടു .സ്‌കും തൊപ്പിയുമില്ലാതെ ബസില്‍ സഞ്ചരിക്കുന്ന ചിത്രമാണ് ഇപ്പൊ പുറത്തു വരുന്നത് .അതേസമയം…

2 months ago

ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനം, സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു. കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് സ്ഥീകരിത്ത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നടന്നത് തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാമെന്ന് സംശയിക്കുന്നതായി സിദ്ധരാമയ്യ പറഞ്ഞു. പോലീസ്…

3 months ago

ബോംബ് സ്ഫോടനം, തലശ്ശേരിയിൽ ആർഎസ്എസ് നേതാവിന് ​ഗുരുതര പരിക്ക്

തലശ്ശേരി എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരുക്ക്. സ്ഫോടനത്തിൽ വിഷ്ണുവെന്നയാളുടെ കൈപ്പത്തി തകർന്നു. വിരലുകളും അറ്റു. എരഞ്ഞോളിപ്പാലം കച്ചുമ്പുറം താഴെയാണ് പുലർച്ചെ സ്ഫോടനമുണ്ടായത്.  സ്ഥലത്ത് നിന്ന്…

1 year ago

പാകിസ്ഥാനിൽ വീണ്ടും ചാവേർ ആക്രമണം

കറാച്ചി. തെഹ്‌രീകെ താലിബാൻ പാകിസ്ഥാനിൽ വീണ്ടും ചാവേർ ആക്രമണം നടത്തി. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പോലീസ് ആസ്ഥാനത്തെ ചെക്പോസ്റ്റ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി…

1 year ago

മലേഗാവ് സ്ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസാദ് ശ്രീകാന്ത് നല്‍കിയ ഹര്‍ജി തള്ളി

മുംബൈ. മലേഗാവ് സ്ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ബോംബ് സ്ഫോടനം നടത്തുന്നത് ഔദ്യോഗിക…

1 year ago

ഏഴ് പെട്ടികളിൽ സ്‌ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ച യുവതി പിടിയിൽ

ദിസ്പൂര്‍. സ്‌ഫോടക വസ്തുക്കളുമായി യുവതി അറസ്റ്റില്‍. നാഗാലാന്‍ഡ് സ്വദേശിയായ ഭേരി മിസോ എന്ന യുവതിയാണ് പിടിയിലായത്. ഇവരില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഏഴ് പെട്ടികള്‍ പോലീസ്…

2 years ago

തമിഴ്‌നാട്ടില്‍ ജാഗ്രത നിര്‍ദേശം; കോയമ്പത്തൂരിലേത് ചാവേറാക്രമണമെന്ന് സൂചന

കോയമ്പത്തൂര്‍. കാര്‍ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണമാണെന്ന സൂചനകള്‍. സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രതാ. ദീപാവലി ആഘോഷങ്ങള്‍ കൂടി കണക്കിലെടുത്താണ് സുരക്ഷാ സന്നാഹം…

2 years ago

കോയമ്പത്തൂര്‍ ടൗണ്‍ ഹാളിന് സമീപം കാറില്‍ സ്‌ഫോടനം; യുവാവ് മരിച്ചു

കോയമ്പത്തൂര്‍. ടൗണ്‍ഹാളിനു സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് മരിച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.ഉക്കടം ജിഎം നഗറിലെ മുബിന്‍ ആണ് മരിച്ചത്.…

2 years ago

1977-ല്‍ പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് ജയിച്ചത് ആര്‍എസ്എസ് സഹായത്തോടെ- വിഡി സതീശന്‍

തിരുവനന്തപുരം/ 1977-ല്‍ ആര്‍എസ്എസിനെ കൂട്ടുപിടിച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു കോണ്‍ഗ്രസുകാരനും ആര്‍എസ്എസ് വോട്ട് വാങ്ങി നിയമസഭയില്‍…

2 years ago