bomb threat in Angamaly municipality

അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി, സന്ദേശം കാനഡയിൽനിന്ന്, ഇരിങ്ങാലക്കുട സ്വദേശിക്കെതിരെ കേസെടുത്തു

അങ്കമാലി : കഴിഞ്ഞ ദിവസം രാവിലെ 11.45ഊടെയാണ് അങ്കമാലി പോലീസ് സ്റ്റേഷനിൽ ആ ഫോൺ കോൾ എത്തിയത്. നഗരസഭാ കാര്യാലയത്തില്‍ ബോംബ് വെച്ചിട്ടുണ്ട്, ചന്ദനത്തിരി കത്തിത്തീരും മുൻപ്…

2 months ago