bomb

കോഴിക്കോട് നാടൻ ബോംബുകൾ കണ്ടെത്തി

കോഴിക്കോട്: നാദാപുരത്ത് അഞ്ച് നാടൻ ബോംബുകൾ കണ്ടെത്തി .കാപ്പാറോട്ട് മുക്കിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നുമാണ് ബോംബുകൾ കണ്ടെത്തിയത്. പിവിസി പൈപ്പിനുള്ളിൽ ഈർച്ചപ്പൊടിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പഴകിയ…

4 months ago

കൊല്ലത്ത് പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്

കൊല്ലം. പന്നിപ്പടക്കം പൊട്ടി കൊല്ലം കടയ്ക്കലില്‍ യുവതിക്ക് ഗുരുതരപരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. പന്നിപ്പടക്കം ഉപയോഗിച്ചതിസെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. കടയ്ക്കല്‍…

11 months ago

രാജധാനി എക്സ്പ്രസ് വ്യാജ ബോംബ് ഭീഷണി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

പാലക്കാട്. രാജധാനി എക്സ്പ്രസ് വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടു മണിക്കൂറോളം വൈകിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ ജയസിങ് റാത്തോറിനെയാണ്…

1 year ago

ബംഗാളിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

കൊൽക്കത്ത. ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിൽ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റു. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഘർഷബാധിതമായ ഈ…

1 year ago

കോഴിക്കോട് വളയത്ത് ബോംബേറ്; സ്‌ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു

കോഴിക്കോട്. വളയത്ത് ഒപി മുക്കില്‍ ബോംബേറ്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബെറിഞ്ഞത്. സേ്‌ഫോടത്തെ തുടര്‍ന്ന് ബോംബ് വീണ സ്ഥലത്ത് കുഴി രൂപപ്പെട്ടു. സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്നാണ് നിമനം. സംഭവത്തില്‍…

2 years ago

കല്യാണവീട്ടിലെ ബോംബ് സ്ഫോടനം; ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂർ: തോട്ടടയിൽ കല്യാണവീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഏച്ചൂർ സംഘത്തിൽപ്പെട്ട രാഹുൽ ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായിരിക്കുകയാണ്. തോട്ടടയിൽ മിഥുനൊപ്പം…

2 years ago

കണ്ണൂരില്‍ ആറ് ബോംബുകള്‍ പിടികൂടി; ജില്ലാ പൊലീസ് മേധാവി സംഭവസ്ഥലത്തേക്ക് തിരിച്ചു

കണ്ണൂര്‍: മുഴക്കുന്ന് പഞ്ചായത്തില്‍നിന്ന് ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച നിലയില്‍ ആറ് ബോംബുകള്‍ പിടികൂടി. നെല്യാട്, വട്ടപ്പോയില്‍ മേഖലയില്‍നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര…

3 years ago