Brahmapuram dumping yard

‘ബ്ര​ഹ്​​മ​പു​രം മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ്​ ‘ഹൈ ​റി​സ്ക്’ മേ​ഖ​ല’

കൊ​ച്ചി . തു​ട​രെ തീ ​പീ​ടി​ക്കു​ന്ന ബ്ര​ഹ്​​മ​പു​രം മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ്​ ‘ഹൈ ​റി​സ്ക്’ മേ​ഖ​ല​യാ​ണെ​ന്ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന. ബ്ര​ഹ്​​മ​പു​രം മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ ന​ട​ത്തി​പ്പി​ൽ നി​ർ​ണാ​യ​ക നി​ർ​ദേ​ശ​വു​മാ​യി അ​ഗ്​​നി​ര​ക്ഷാ​സേ​ന. തു​ട​രെ…

1 year ago

മാ​ലി​ന്യനീക്കമില്ല; കൊ​​​ച്ചി പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധിഭീ​​​ഷ​​​ണി​​​യിലേക്ക്, ആശങ്കയിൽ ജനങ്ങൾ

കൊ​​​ച്ചി. കഴിഞ്ഞ ഒൻപത് ദിവസങ്ങളായി വി​​ഷ​​പ്പു​​ക തിന്നും വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ൽ കു​​ന്നു​​കൂ​​ടു​​ന്ന മാ​​ലി​​ന്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള ദു​​ർ​​ഗ​​ന്ധ​​വും മൂലവും കൊ​​ച്ചി ന​​ഗ​​ര​​വാ​​സി​​ക​​ളു​​ടെ ജീ​​വി​​തം ദു​​രി​​ത​​പൂ​​ർ​​ണമായി. തുടർച്ചയായി വിഷപ്പുക ശ്വസിച്ചതിനാൽ കുട്ടികളടക്കമുള്ളവരിൽ…

1 year ago

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം; കനത്ത പുകയിൽ മൂടി കൊച്ചി നഗരം

കൊച്ചി. മാലിന്യ കൂനയ്ക്ക് തീ പിടിച്ചതിനെ തുടര്‍ന്ന് കനത്ത പുകയില്‍ മൂടി കൊച്ചി നഗരം. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ മാലിന്യ കൂനയ്ക്കാണ് തീ പിടിച്ചത്. വ്യാഴാഴ്ച…

1 year ago