BrahMos Missile

200 ബ്രഹ്‌മോസ് മിസൈലുകള്‍ നാവിക സേനയുടെ ഭാഗമാകുന്നു, 19000 കോടിയുടെ കരാര്‍

ന്യൂഡല്‍ഹി. 200 ബ്രഹ്‌മോസ് മിസൈലുകള്‍ നാവിക സേനയുടെ ഭാഗമാക്കാന്‍ തീരുമാനം. 19000 കോടിയുടെ കരാറിന് മന്ത്രിസഭ കമ്മിറ്റി അധികാരം നല്‍കി. ബുധനാഴ്ച വൈകിട്ട് കൂടിയ യോഗത്തിലാണ് ബ്രഹ്‌മോസ്…

3 months ago

ബ്രഹ്മോസ് മിസൈൽ സുഖോയ് യുദ്ധവിമാനത്തിൽ നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സുഖോയ് വിമാനത്തിൽ നിന്നും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 450 കിലോമീറ്റർ ദൂരത്തിൽ നാശം വിതയ്ക്കുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലീകൃത…

1 year ago

ഇന്ത്യൻ വ്യോമ പ്രതിരോധത്തിന് കരുത്ത് പകരാൻ ബ്രഹ്മോസ് മിസൈലുകളുടെ പുത്തൻ പതിപ്പ്

ന്യൂഡൽഹി. ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷിയ്ക്ക് കരുത്ത് പകരാൻ നെക്സ്റ്റ് ജനറേഷൻ മിസൈലായ ബ്ര‌ഹ്മോസ് 2025-ഓടെ എത്തും. പുതിയ ബ്ര‌ഹ്മോസ് മിസൈലുകൾക്ക് 300 കിലോ മീറ്റർ അടിസ്ഥാന ദൂര…

2 years ago

ഇന്തോനേഷ്യക്കും വേണം ഇന്ത്യയുടെ ബ്രഹ്മോസ്, മിസൈൽ ഇടപാടിൽ കരാർ ഉടൻ.

  ഫിലിപ്പീൻസിന് ശേഷം ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്ന രണ്ടാമത്തെ ആസിയാൻ അംഗരാജ്യമായി ഇന്തോനേഷ്യ മാറും. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ കരാറിൽ…

2 years ago

ശത്രുരാജ്യങ്ങൾക്ക് ഇനി ഉറക്കമില്ലാതാകും; ഇന്ത്യയുടെ ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

ഇന്ത്യയുടെ ആയുധപ്പുരയിലേക്ക് പുതിയൊരു അതിഥി കൂടി. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത്…

2 years ago

ചൈനീസ് അതിർത്തിയിൽ ബ്രഹ്മോസ് മിസൈലുകൾ വിന്യസിച്ചു

ഭൂമിയിലെ ഏറ്റവും വേഗത ഏറിയ മിസൈലായ ബ്രഹ്മോസ് ചൈനാ അതിർത്തിയിൽ ഇന്ത്യ വ്യന്യസിച്ചിരിക്കുന്നു.അതിർത്തി ലംഘിച്ചാൽ ചൈനക്കെതിരേ വെടിയുതിർക്കാൻ സൈനീകർക്ക് അനുമതി നല്കിയതിനു പിന്നാലെയാണ്‌ ഏറ്റവും ശക്തിയേറിയ മിസൈൽ ചൈനാ…

4 years ago