Brave

വാഹനം ഓടിക്കുന്നതിനിടയിൽ ലോറി ‍‍ഡ്രൈവർ കുഴഞ്ഞുവീണു, സാഹസികമായി വണ്ടി നിർത്തി പോലീസുകാരൻ

പോലീസുകാരന്റെ കൃത്യമായ ഇടപെടലുകൊണ്ട് ഒഴിവായത് വൻ അപകടം. കണ്ടെയ്നർ ലോറി ഡ്രൈവർ ഓട്ടത്തിനിടെ കുഴഞ്ഞ് വീണതോടെ നിയന്ത്രണം വിട്ട ലോറി നിർത്തി അപകടമൊഴിവാക്കിയത് ഹൈവേ പോലീസ് ഡ്രൈവറാണ്.…

4 years ago