bribe arrest

ദേശീയപാതാ വികസനത്തിനായി സ്ഥലം വിട്ടുനൽകിയ വ്യക്തിക്ക് നഷ്ടപരിഹാരത്തുക നൽകുന്നതിന് 86000 രൂപ കൈക്കൂലി വാങ്ങി, ക്ലർക്ക് വിജിലൻസ് പിടിയിൽ

കോഴിക്കോട്. ദേശീയപാതാ വികസനത്തിനായി സ്ഥലം വിട്ടുനൽകിയ വ്യക്തിക്ക് നഷ്ടപരിഹാരത്തുക നൽകുന്നതിനായി കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കൊയിലാണ്ടി ദേശീയ പാത വികസന വിഭാഗം തഹസിൽദാരുടെ…

9 months ago

വീടിനു നമ്പർ ഇടാൻ 5000 രൂപ കൈക്കൂലി, പഞ്ചായത്ത് ജീവനക്കാരൻ വിജിലൻസ് പിടിയിൽ

മലപ്പുറം. പഞ്ചായത്ത് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ. മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലർക്ക് സുഭാഷ് കുമാർ ആണ് പിടിയിലായത്. വീടിനു നമ്പർ ഇടാൻ…

9 months ago

തടവുകാരന്റെ ബന്ധുവില്‍ നിന്ന് പണം കൈപ്പറ്റി, മൊബൈൽ ഫോൺ ഉൾപ്പടെയുള്ള സൗകര്യങ്ങൾ പ്രതിക്ക് ഒരുക്കി നൽകി, പൂജപ്പുര ജയിലിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം : തടവുകാരനില്‍നിന്ന് ഫോണ്‍ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സന്തോഷ് കുമാറിനെ പോലീസ് അറസ്റ്റുചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ ബന്ധു സന്തോഷിന്റെ…

9 months ago

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി, റവന്യൂ ഇൻസ്‌പെക്ടറെ കുടുക്കി വിജിലൻസ്

തിരുവനന്തപുരം: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ തലസ്ഥാനത്ത് കോർപറേഷൻ ആറ്റിപ്ര സോണൽ ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ അറസ്റ്റിൽ. അരുൺകുമാറാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.…

9 months ago

ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി 2000 രൂപ കൈക്കൂലി വാങ്ങി, കൊച്ചി നഗരസഭാ ഉദ്യോഗസ്ഥന്‍ പിടിയില്‍ വിജിലൻസ് പിടിയിൽ

കൊച്ചി. ഓഫിസ് കെട്ടിടത്തിന് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭാ ഉദ്യോഗസ്ഥന്‍ പിടിയില്‍. വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗത്തിലെ സീനിയര്‍…

9 months ago

എംഡിഎംഎ കഞ്ചാവാക്കി മാറ്റി, പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ 5 ഉദ്യോഗസ്ഥർക്കെതിരെ നടപടി

വയനാട് : പ്രതികളിൽ നിന്ന് കൈക്കൂലി കൈപ്പറ്റി എംഡിഎംഎ പിടികൂടിയ കേസ് കഞ്ചാവ് കേസാക്കി മാറ്റിയ 5 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സംഭവത്തിൽ വയനാട് മുത്തങ്ങ ചെക്‌പോസ്റ്റ്…

10 months ago

ഗെയില്‍ പദ്ധതിയുടെ കരാറുകള്‍ക്കായി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി. ഗെയില്‍ പദ്ധതിയുടെ കരാറുകള്‍ക്കായി കൈക്കൂലി വാങ്ങി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെബി സിങിനെ സിബിഐ അറസ്റ്റ് ചെയ്തു ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) എക്‌സിക്യുട്ടീവ്…

10 months ago

അദ്ധ്യാപികയിൽ നിന്ന് കൈക്കൂലി, കൈയ്യോടെ പിടികൂടി വിജിലൻസ്, ഹെഡ്മാസ്റ്റർക്കും എഇഒയ്‌ക്കും സസ്‌പെൻഷൻ

കോട്ടയം: വിദ്യാലത്തിൽവെച്ച് അദ്ധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ എൽപി സ്‌കൂൾ ഹെഡ്മാസ്റ്റർക്കും എഇഒയ്‌ക്കും സസ്‌പെൻഷൻ. കോട്ടയം ചാലുകുന്ന് സിഎൻഐ എൽപിഎസ് ഹെഡ്മാസ്റ്റർ സാം ജോൺ തോമസ്,…

10 months ago

ഏജന്റ് വഴി 5000 രൂപ കൈക്കൂലി കൈപ്പറ്റി, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

തൃശ്ശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിലായി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ജോര്‍ജിനെയാണ് തൃശ്ശൂര്‍ തൃപ്രയാറില്‍നിന്ന് വിജിലന്‍സ് സംഘം പിടികൂടിയത്. പുക പരിശോധന…

11 months ago

ആഡംബര നികുതി ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി വാങ്ങി, മുൻ തഹസിൽദാർക്ക് നാല് വർഷം തടവും 65,000 രൂപ പിഴയും

തൊടുപുഴ: കൈക്കൂലി വാങ്ങിയ കേസിൽ മുൻ തഹസിൽദാർക്ക് നാല് വർഷം തടവും 65,000 രൂപ പിഴയും കോടതി വിധിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ തഹസിൽദാറായിരുന്ന ജോയ് കുര്യാക്കോസിനെയാണ്…

12 months ago