bribe ATREST

ഗർഭപാത്രത്തിലെ മുഴ നീക്കൽ ശസ്ത്രക്രിയക്ക് 3,000 രൂപ, അനസ്തേഷ്യ ഡോക്ടർക്ക് 2,000 രൂപ കൈക്കൂലി, രണ്ടുപേരും അറസ്റ്റിലായി.

തൃശൂർ . തൃശൂരില്‍ ഗർഭപാത്രത്തിലെ മുഴ നീക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ രണ്ടു ഡോക്ടർമാർ വിജിലൻസ് പിടിയിലായി. കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു…

1 year ago