bridge collapsed

തലശേരി–മാഹി ബൈപാസില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു

കണ്ണൂര്‍ തലശേരി – മാഹി ബൈപാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു. നിട്ടൂരിനടുത്ത് ബാലത്ത് നിര്‍മിക്കുന്ന പാലത്തിന്റെ ബീമുകളാണ് തകര്‍ന്നത്. നാല് ബീമുകളാണ് തകര്‍ന്നത്. ഇന്ന് ഉച്ചയ്ക്ക്…

4 years ago