Bruce Lee

ബ്രൂസ് ലീ അമിതമായി വെള്ളം കുടിച്ചത് മരണകാരണമെന്ന് പുതിയ പഠനം.

32ാം വയസിൽ ലോകത്തോട് അകാലത്തിൽ വിട പറഞ്ഞ ആയോധനകലാ വിദഗ്ധൻ ബ്രൂസ് ലീയുടെ മരണകാരണത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ട്. താരത്തിന്റെ മരണത്തെക്കുറിച്ചുള്ള പുതിയ പഠനം ചർച്ചയാവുകയാണ്.…

1 year ago