Budget 2021

സംസ്ഥാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സഭയിൽ കത്തിപ്പടരും

സംസ്ഥാന നിയമസഭ സമ്പൂർണ്ണ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും. സഭ സമ്മേ​​​ള​​​നം ആഗ​​​സ്റ്റ് 18 വ​​​രെ നീ​​​ളും. 2021-22 വ​​​ര്‍​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​ലെ ധ​​​നാ​​​ഭ്യ​​​ര്‍​​​ഥ​​​ന​​​ക​​​ളി​​​ല്‍ വി​​​വി​​​ധ സ​​​ബ്ജ​​​ക്‌ട്…

3 years ago

ലക്ഷ്യം കള്ളക്കടത്തിന് തടയിടല്‍, സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറച്ചു

ന്യൂഡല്‍ഹി:കേന്ദ്രബഡ്ജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറച്ചു. 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്. നികുതി കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് ഒരു പരിധിവരെ തടയിടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. സ്വര്‍ണക്കടത്ത്…

3 years ago

ദേശീയപാത വികസനം : കേരളത്തിന് 65000 കോടി ; കൊച്ചി മെട്രോക്ക് 1967.05 കോടി

ഡല്‍ഹി: കേരളത്തില്‍ 1,100 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപയുടെ പദ്ധതി. 600 കോടിയുടെ മുംബൈ-കന്യാകുമാരി പാത നടപ്പാക്കും. ബംഗാളിന് 25,000 കോടി രൂപയുടെ…

3 years ago

നീല, വെള്ള കാര്‍ഡുകള്‍ക്ക് 10 കിലോ അരി 15 രൂപക്ക്, സൗജന്യ ഭക്ഷ്യക്കിറ്റ് തുടരും,

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കാലത്തിന് ശേഷവും സൗജവീണ്ടുമൊരു ബജറ്റിന് സാക്ഷിയായി കേരളം. കേരളത്തില്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. നീല, വെള്ള…

3 years ago

സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആറിന പദ്ധതികള്‍; ലൈഫ് മിഷന്‍ പദ്ധതിക്ക് 2,080 കോടി; പ്രവാസികള്‍ക്ക് 3000 രൂപ പെന്‍ഷന്‍

സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആറിന പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്നൊവേഷന്‍ സോണുകള്‍ ആരംഭിക്കും. വകുപ്പുമായി ബന്ധപ്പെട്ട വികസന…

3 years ago

സ്‌കൂള്‍ പശ്ചാത്തല വികസനത്തിന് 120 കോടി; ബജറ്റില്‍ പ്രഖ്യാപനം

സ്‌കൂള്‍ പശ്ചാത്തല വികസനത്തിന് 120 കോടി അനുവദിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. സ്‌കൂളുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. സ്‌കൂള്‍ യൂണീഫോമിന് 105 കോടി അനുവദിക്കും.…

3 years ago

എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ്; വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കുമെന്നും ധനമന്ത്രി

വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കുമെന്ന് ധനമന്ത്രി ടി. എം തോമസ് ഐസക്. ഇതിനുള്ള മാര്‍ഗം കെഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ്. ജൂലൈ മാസത്തോടെ കെഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും. ഇതിലൂടെ…

3 years ago

ആരോഗ്യവകുപ്പില്‍ പുതിയ 4000 തൊഴിലവസരങ്ങള്‍; ബജറ്റവതരണം പുരോഗമിക്കുന്നു

നിയമസഭയില്‍ ബജറ്റ് അവതരണം പുരോഗമിക്കുന്നു. പാലക്കാട് കുഴല്‍മന്തം ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. കൊറോണ പോരാട്ടത്തിന്റെ നേട്ടങ്ങള്‍ പരാമര്‍ശിച്ചു…

3 years ago