build collapse

എട്ടുനില കെട്ടിടം തകര്‍ന്നു: നിരവധിപേര്‍ കുടുങ്ങികിടക്കുന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈയില്‍ എട്ടുനില അപാര്‍ട്‌മെന്റിന്റെ പിന്‍ഭാഗം തകര്‍ന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായിരിക്കുന്നത്. താമസക്കാരിയായ യുവതി ഗോവണിയില്‍ കുടുങ്ങികിടക്കുകയും നിലവിളിക്കുകയും ചെയ്തു. യുവതിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. കുടുങ്ങികിടന്ന പലരെയും…

4 years ago