building-destroyed

നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണ് അപകടം; ആറ് തൊഴിലാളികളെ രക്ഷപെടുത്തി, നാലുപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

കോഴിക്കോട് ചെറുകുളത്തൂര്‍ എസ് വളപ്പില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. നാല് തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ആറ് തൊഴിലാളികളെ രക്ഷപെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.…

3 years ago