Bus Accident

ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, 5 മരണം, 63 പേർക്ക് പരിക്ക്

സേലം: തമിഴ്‌നാട്ടിലെ ഏർക്കാടിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു. 63 പേർക്ക് പരിക്ക്.ഇതിൽ ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്‌ച്ച രാത്രിയാണ് സംഭവം. ചൊവ്വാഴ്ച…

2 weeks ago

ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, ഒരു മരണം, 18 പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട് : ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 2.30-ഓടെ കോഴിക്കോട് ഫറോക്കില്‍ ആയിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.…

2 weeks ago

സ്വകാര്യ ബസ് മറിഞ്ഞ് അപകടം, 10 പേര്‍ക്ക് പരിക്ക്

അണങ്കൂര്‍( കാസര്‍കോഡ്): കണ്ണൂരില്‍നിന്ന് കാസര്‍കോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേര്‍ക്ക് പരിക്കേറ്റു. അവസാന സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. മുമ്പുള്ള സ്റ്റോപ്പുകളില്‍…

3 weeks ago

സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം, 16 പേര്‍ക്ക് പരിക്ക്

കോഴിക്കോട് : തിരൂരില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്. കോഴിക്കോടുനിന്ന് തിരൂരില്‍ ചികിത്സക്കായി ഡോക്ടറെ കാണാനെത്തിയവര്‍ സഞ്ചരിച്ച കാറും കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്ന…

1 month ago

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം, 45 മരണം, 8 വയസ്സുകാരിയുടെ അത്ഭുത രക്ഷപ്പെടൽ

ജൊഹാനസ്ബർഗ് : 165 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിംപോപോയിൽ ആണ് സംഭവം. ബോട്സ്വാനയുടെ തലസ്ഥാനമായ ഗബോണിൽനിന്ന്…

1 month ago

മിനി ബസ് തലയിലൂടെ കയറിയിറങ്ങി 25കാരന്‍ മരിച്ചു, അപകടം മൈതാനത്ത് കിടന്നുറങ്ങവെ

കൊല്ലം : കണ്ണനല്ലൂര്‍ മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങിയതിനെ തുടര്‍ന്ന് മരണം സംഭവിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കേതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവ്…

2 months ago

സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം,സംഭവം കാസര്‍കോട്, ഡ്രൈവര്‍ മരിച്ചു

കാസര്‍കോട് : ദേശീയപാതയില്‍ പെരിയ ചാലിങ്കാലില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവര്‍ ചേതന്‍കുമാര്‍ ആണ് മരിച്ചത്. നാട്ടുകാരും…

2 months ago

ഉത്തരപ്രദേശില്‍ ബസ് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു

ഗാസിപുര്‍. യുപിയിലെ ഗാസിപുരില്‍ വൈദ്യുതി കമ്പിയില്‍ തട്ടി ബസിന് തീ പിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസില്‍ 30 ഓളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.…

2 months ago

സ്വകാര്യ ബസിന്റെ ടയർ വീട്ടമ്മയുടെ കാലിലൂടെ കയറിയിറങ്ങി, രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം : സ്വകാര്യ ബസിന്റെ ടയർ വീട്ടമ്മയുടെ കാലിലൂടെ കയറിയിറങ്ങി അപകടം. തിരുവനതപുരം ആറ്റിങ്ങലിൽ ആണ് സംഭവം. ടയർ കയറിയിറങ്ങിയതോടെ വീട്ടമ്മയുടെ കാലിന്റെ അസ്ഥി പൊട്ടുകയും വിരലുകൾ…

2 months ago

ബസുകൾ കൂട്ടിയിടിച്ച് അപകടം, യാത്രക്കാർക്ക് പരിക്ക്, സംഭവം പാലക്കാട്

പാലക്കാട് : കഞ്ചിക്കോട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊഴിഞ്ഞാമ്പാറ – കഞ്ചിക്കോട്…

2 months ago