bus truck collision on Nashik-Shirdi highway

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 മരണം, 34 പേര്‍ക്ക് പരിക്ക്

നാസിക്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 മരണം. അപകടത്തിൽ 34 പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ നാസിക് - ഷിര്‍ദി ഹൈവേയില്‍…

1 year ago