cafe attacked

മദ്യലഹരിയിൽ നൈറ്റ് കഫേ അടിച്ചു തകർത്തു, കൊച്ചിയിൽ യുവതിയും സംഘവും അറസ്റ്റിൽ

കൊച്ചി : പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ. പനമ്പിള്ളിനഗർ ഷോപ്പിങ് കോംപ്ലക്സിലെ സാപിയൻസ് കഫറ്റീരിയയിൽ ആയുധങ്ങളുമായി എത്തി…

3 weeks ago