CAHIN SNACHING

യുവതിയുടെ കണ്ണിൽ മണ്ണ് വാരിയെറിഞ്ഞ് മാല പൊട്ടിച്ചോടി, മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി നാട്ടുകാർ

കോഴിക്കോട് : സ്ത്രീയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞ് സ്വർണമാല പിടിച്ചു പറിച്ചോടി മുൻ ബ്രാഞ്ച് സിക്രട്ടറിയെ നാട്ടുകാർ ചേർന്ന് പഞ്ഞികിട്ടു. നാദാപുരത്തിനടുത്ത്‌ തൂണേരിയിൽ ആണ് സംഭവം. നമ്മുടെ…

8 months ago