calicut medical college

ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ദേശീയ പട്ടികവർഗ കമ്മിഷൻ

തിരുവനന്തപുരം. വയനാട് സ്വദേശിയായ ആദിവാസി യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദേശീയ പട്ടികവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പത്രവാർത്തകളുടെയും…

1 year ago

ആൾക്കൂട്ടം മർദിച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.

കോഴിക്കോട് . ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ആദിവാസി യുവാവ്, മോഷണം നടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ച സംഭവത്തിന് പിറകെ ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന…

1 year ago

കോഴിക്കോട് രോഗി മരിച്ച സംഭവം; മരുന്ന് മാറിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്. മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗി മരിച്ചത് മരുന്ന് മാറി കുത്തിവെച്ചിട്ടല്ലെന്ന് മന്ത്രി പറഞ്ഞു. മരുന്ന് മാറിയിട്ടില്ലെന്നാണ് നിഗമനം…

2 years ago

മെഡിക്കല്‍ കോളേജ് മര്‍ദനം; പ്രതികള്‍ വയനാട്ടില്‍ സുഖവാസത്തില്‍

കോഴിക്കോട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ച കേസിലെ രണ്ട് പ്രതികളെ ഇനിയും പോലീസ് കണ്ടെത്തിയിട്ടില്ല. ആക്രമണം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴും പ്രതികളായ ഡിവൈഎഫ്‌ഐ…

2 years ago

യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച് തുന്നിക്കെട്ടിയ സംഭവം തെറ്റ് സമ്മതിച്ച് ഡോക്ടർമാർ

കോഴിക്കോട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ ഡോക്ടർമാർ കത്രിക മറന്നുവച്ച സംഭവത്തിൽ തെറ്റുപറ്റിയെന്ന് ഡോക്ടർമാർ സമ്മതിക്കുന്നതിന്റെ സംഭാഷണം പുറത്ത് വന്നു. ഹർഷിനയുടെ വയറ്റിൽ കണ്ടെത്തിയ…

2 years ago

സ്ത്രീയുടെ കൈയില്‍ പിടിച്ചെന്ന് ആരോപിച്ച് മെഡിക്കല്‍ കോളേജില്‍ സുരക്ഷ ജീവനക്കാരെ മര്‍ദിച്ചു

കോഴിക്കോട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടെത്തി ദമ്പതികളെ സുരക്ഷ ജീവനക്കാര്‍ തടഞ്ഞിരുന്നു.…

2 years ago

മെഡിക്കൽ കോളേജിൽ വിലസി വന്ന വ്യാജ ഡോക്ടറെ ഒടുവിൽ സെക്യൂരിറ്റി പിടികൂടി.

  കോഴിക്കോട്/ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് രണ്ടാഴ്ചക്കാലം വിലസി നടന്ന യുവാവിനെ സെക്യൂരിറ്റി ജീവനക്കാര്‍ ചേർന്ന് പിടികൂടി. മുക്കം ചേന്ദമംഗലൂര്‍ സ്വദേശിയായ അനൂപ്…

2 years ago

മരുന്ന് മാറി കുത്തിവെച്ചു, വയോധിക മരിച്ചതായി പരാതി; സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് വയോധിക മരിച്ചതായി പരാതി. ഫറോക്ക് അഴിഞ്ഞിലം സ്വദേശിനി സരോജിനിയാണ് മരിച്ചത്. വൃക്ക സംബന്ധമായ ആരോഗ്യ…

3 years ago