CAR ACCIDENT 3 DEAD

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിടിച്ചുണ്ടായ അപകടം, മരണം മൂന്നായി

കോഴിക്കോട്: കൊടുവള്ളി വാവാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തിൽ പരിക്കേറ്റ്…

9 months ago