Car Accident

കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടു പാഞ്ഞു, തൂണിൽ ഇടിച്ച് തകർന്നു

ചെന്നൈ : കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണിൽ ഇടിച്ച് തകർന്നു. കാർ പൂർണമായും തകർന്നെങ്കിലും വാഹനത്തിനുള്ളിലും സമീപത്തുമുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്യമത്തിൽ വൈറലായി.…

2 weeks ago

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം, മരണം ആറായി

മധുര : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം ആറായി. തമിഴ്നാട്ടിലെ മധുര തിരുമംഗലത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. ചികിത്സയിലുണ്ടായിരുന്ന ആറു വയസുകാരി ശിവശ്രീയാണ് മരിച്ചത്. നിയന്ത്രണം…

1 month ago

ഭക്ഷണശാലയിലേക്ക് വാഹനം ഇടിച്ചുകയറി അപകടം, ആറുപേർക്ക് പരിക്ക്

ന്യൂഡല്‍ഹി : വഴിയരികിലെ ഭക്ഷണശാലയിലേക്ക് കാർ പാഞ്ഞുകയറി ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഡല്‍ഹിയിലെ കശ്മീരി ഗേറ്റിനടുത്ത് ഞായറാഴ്ചയായിരുന്നു സംഭവം. മെഴ്സിഡസ് എസ്.യു.വി…

2 months ago

വാട്ടർ അതോറിറ്റി എടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം, ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂർ : വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണിക്കെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം. കാറിലെ യാത്രക്കാരായ ദമ്പതികൾ ഭാ​ഗ്യംകൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 5 മണിക്കായിരുന്നു അപകടം…

2 months ago

കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞു, വൈദികന് പരിക്ക്

കോട്ടയം. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് വൈദികന് പരിക്കേറ്റു. പാല കൂത്താട്ടുകുളം റോഡില്‍ താമരക്കാടാണ് അപകടം നടന്നത്. വയനാട് പീരുമേട് ഒലിവുമല ആശ്രമത്തിലെ ഫാദര്‍ യുഹാനോ…

3 months ago

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം

തൃശൂര്‍. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടകാര്‍ മറഞ്ഞ് അപകടം. കുണ്ടന്നൂര്‍ തലശ്ശേരി പാതയില്‍ പൂങ്ങോട് ഫോറസ്റ്റ് സ്‌റ്റേഷന് സമീപത്താണ് അപകടം നടന്നത്. മലപ്പുറത്തു നിന്നും…

3 months ago

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്. വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.…

3 months ago

മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് ഒരാൾ മരിച്ചു

കൊച്ചി. കാര്‍ നായന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. മൂവാറ്റുപുഴ ആരക്കുഴ റോഡിലാണ് അപകടം സംഭവിച്ചത്. രാവിലെ 11.30ഓടെയാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ യാത്രക്കാരനായ പെരുമ്പല്ലൂര്‍…

3 months ago

അമിത വേഗത്തില്‍ കാറോടിച്ച് നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം ഉണ്ടാക്കിയ യുവാവും യുവതിയും പോലീസ് പിടിയില്‍

കോട്ടയം. അമിത വേഗത്തില്‍ എംസി റോഡിലൂടെ കാറോടിച്ച് നിരവധി വാഹനങ്ങളില്‍ ഇടിപ്പിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ യുവാവും യുവതിയും പോലീസ് പിടിയില്‍. ചിങ്ങവനം പോലാസാണ് ഇരുവരെയും കസ്റ്റഡിയില്‍…

3 months ago

വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് എസ്.യു.വി, പൊലിഞ്ഞത് 7 ജീവൻ, 9 പേർ ഗുരുതരാവസ്ഥയിൽ

ഒരാളുടെ അശ്രദ്ധ മൂലം ജീവൻ നഷ്ടമായത് ഏഴ് പേർക്ക്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. അപകടത്തിൽ 13 പേർക്കാണ് പരിക്കേറ്റത്. രണ്ടു ബൈക്കിനെയും ട്രാക്ടറിനെയും ഓട്ടോറിക്ഷയും ഇടിച്ച്…

4 months ago