Car

തിരുവമ്പാടിയിൽ തീപിടിച്ച കാറിനുള്ളിൽ മൃതദേഹം കത്തികരിഞ്ഞ നിലയിൽ

കോഴിക്കോട് തിരുവമ്പാടിയിൽ തീപിടിച്ച കാറിനുള്ളിൽ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവമ്പാടി ചപ്പാത്ത് കടവിൽ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. പുന്നക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി…

4 months ago

ഓണാഘോഷം അതിരുവിട്ടു, ഹൈവേയിലൂടെ വിദ്യാർഥികളുടെ സാഹസിക കാർ ഓട്ടം

ഓണാഘോഷം അതിരുവിടുന്ന ദൃശ്യങ്ങൾ കർമ്മ ന്യൂസിന്‌. മാഹി- തലശേരി ബൈപാസായ ദേശീയ പാതയിൽ വിദ്യാർഥികൾ നടത്തിയ കാറോട്ട മൽസരം നാട്ടുകാരേയും റോഡ് യാത്രക്കാരേയും ഭീതിയിലാക്കി മാഹി തലശേരി…

9 months ago

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

തൃശൂർ: തൃശൂർ ചൂണ്ടലിൽ ഓടിക്കൊണ്ടിരുന്ന കാറിന്‌ തീപിടിച്ച് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത്‌ തലനാരിഴക്കാണ്. പഴുന്നാന കരിമ്പനക്കൽ വീട്ടിൽ ഷെൽജിയുടെ ഉടമസ്തതയിലുള്ള 2016…

9 months ago

വിഐപി സംസ്‌കാരം അവസാനിപ്പിക്കാൻ കേന്ദ്രം കൊണ്ടുവന്ന നിയമത്തെ മറികടന്ന് നിയമ ലംഘനവുമായി മന്ത്രിമാരും എംഎൽഎമാരും

തിരുവനന്തപുരം. വിഐപി സംസ്‌കാരം അവസാനിപ്പിക്കുവാന്‍ ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് മറികടക്കാന്‍ വാഹനത്തിന് മുന്നിലെ ഗ്രില്ലില്‍ ഫ്ളാഷ് ലൈറ്റുകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍ വാഹനങ്ങള്‍. 2017 മേയ്…

1 year ago

അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം രാജ്യത്ത് അവസാനിപ്പിക്കണമെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി. രാജ്യത്ത് പെട്രോള്‍ ഡീസല്‍ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളോ എഥനോള്‍ ചേര്‍ത്ത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളോ വാങ്ങണമെന്ന നിര്‍ദേശവുമായി കേന്ദ്ര ഉപരിതല…

1 year ago

കെഎസ്ആർടിസി ബസിന് മുന്നിലേക്ക് കാർ ഇടിച്ചുകയറി, വയോധികക്ക് ദാരുണാന്ത്യം

ദേശീയപാതയിൽ പാതിരപ്പള്ളി ജംക്ഷൻ തെക്ക് കെ.എസ്. ആർ.ടി.സി ബസിൽ കാർ ഇടിച്ച് റിട്ട. അധ്യാപിക മരിച്ചു. അധ്യാപകരായ മകളും മരുമകനും ഗുരുതര പരിക്ക്. ചുനക്കര പനവിളയിൽ രാധമ്മ(75)യാണ്…

1 year ago

ആലപ്പുഴ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

ആലപ്പുഴ. ദേശീയ പാതയിൽ ഹരിപ്പാട് മാധവ ജംക്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. കരുവാറ്റ സ്വദേശി അക്ഷയ് ആണ് കാർ ഓടിച്ചിരുന്നത്.…

1 year ago

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു

കോഴിക്കോട്. കൊളത്തറയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. കൊളത്തറ വല്ലിക്കാട് ആനന്ദകുമാറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവുമാണ് യുവാവ് പെട്രോളൊഴിച്ച് കത്തിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.…

1 year ago

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ടുപേർ വെന്തുമരിച്ചു

കണ്ണൂരിൽ ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഗർഭിണിയും ഭർത്താവും വെന്തുമരിച്ചു. കുറ്റ്യാട്ടൂർ കാര്യാർമ്പ് സ്വദേശി റീഷ (24), ഭർത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക്…

1 year ago

പി ജയരാജന് 35 ലക്ഷം രൂപയുടെ ബുളളറ്റ് പ്രൂഫ്‌ കാർ, അനുമതി നൽകി സർക്കാർ

പി ജയരാജന് പുതിയ കാർ അതും ബുള്ളറ്റ് പ്രൂഫ്. പുതിയ വാഹനത്തിന് 35 ലക്ഷം അനുവദിച്ചു. പുതിയ കാറുകൾ വാങ്ങേണ്ട എന്ന ഉത്തരവുകൾ കാറ്റിൽ പറത്തി സർക്കാരിന്റെ…

1 year ago