case follow up

​ഗൂഢാലോചനക്കേസ്; സൈബർ വിദ​ഗ്ധൻ സായി ശേഖറിന്റെ ഭാര്യയെ ചോദ്യം ചെയ്തു

അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരായ വധ​ഗൂഢാലോചനക്കേസിൽ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഐടി വിദ​ഗ്ധൻ സായി ശങ്കറിന്റെ ഭാര്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കോഴിക്കോട്ടെ വീട്ടിൽ വെച്ചാണ് ചോദ്യം ചെയ്തത്. സായി…

2 years ago