Chakka Komban

ചിന്നക്കനാലിൽ വീട് ആക്രമിച്ച് ചക്കക്കൊമ്പൻ, കൊമ്പ് കുത്തി ഭിത്തി പൊളിച്ചു

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. ആന സിങ്കുകണ്ടത്ത് വീട് ആക്രമിച്ചുകൂനംമാക്കൽ മനോജിൻ്റെ വീടാണ് ആക്രമിച്ചത്. ആന വീട് ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു. പുലര്‍ച്ചെ…

2 months ago