chakkitapara

പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവം പഞ്ചായത്തിന് ഉത്തരവാദിത്തമില്ലെന്ന് ഭരണ സമിതി

കോഴിക്കോട്. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതി. തങ്ങള്‍ ജോസഫിന് ആവശ്യമായ എല്ലാ സഹായവും നല്‍കിയതായിട്ടാണ്…

5 months ago