chancellor-role

ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരും

ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരും തീരുമാനിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കി മുഖ്യമന്ത്രിക്ക് ആ പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.…

2 years ago