Chandrayan 2

ചന്ദ്രയാന്‍-2; ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യവും കാര്യക്ഷമവുമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ വ്യക്തമാക്കി. ഓര്‍ബിറ്ററിലെ എല്ലാ പേലോഡുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചെന്നും അത് നല്ല രീതിയില്‍…

5 years ago

വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് സൈറ്റിന്റെ ചിത്രങ്ങള്‍ ലഭിച്ചതായി നാസ

ചന്ദ്രയാന്‍ 2 ലെ വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തേണ്ടിയിരുന്ന സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ എടുത്തുവെന്ന് സ്ഥിരീകരിച്ച്‌ നാസ. ലൂണാര്‍ റെക്കണിസന്‍സ് ഓര്‍ബിറ്റ‌ര്‍ ഡെപ്യൂട്ടി പ്രൊജക്‌ട് ഡയറക്ടര്‍ ജോണ്‍…

5 years ago

ചന്ദ്രനില്‍ ഇറങ്ങിയ വിക്രം ലാന്‍ഡര്‍ കണ്ടെത്തി, ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തി

ചന്ദ്രയാന്‍ 2ന്‍റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. വിക്രം ലാന്‍ഡറിന്‍റെ ചിത്രം ഓര്‍ബിറ്റര്‍ പകര്‍ത്തിയതായും ഐഎസ്‌ആര്‍ഒ അറിയിച്ചു. എന്നാല്‍, ലാന്‍ഡറുമായുള്ള ആശയവിനിമയം…

5 years ago

വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയം

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍- 2 ലക്ഷ്യത്തിലേക്ക് അടുക്കുന്നു. വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ ര​ണ്ടാം​ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യ​ക​ര​മാ​യി. പു​ല​ര്‍​ച്ചെ 3.45നാണ് ഒ​ന്‍​പ​ത് സെ​ക്ക​ന്‍​ഡ് നേ​രം കൊണ്ട് ഭ്ര​മ​ണ​പ​ഥം…

5 years ago

ചന്ദ്രയാന്‍ 2 കുതിച്ചുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ഇന്ത്യയുടെ ചന്ദ്രപര്യവേഷക ഉപഗ്രഹമായ ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43ന്. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഇന്നലെ വൈകിട്ട് 6.43-ന്…

5 years ago