chandrayan 3

ചന്ദ്രയാൻ-3, ചന്ദ്രന്റെ ഉപരിതലത്തോട് മൊഡ്യൂൾ അടുപ്പിച്ചു നിർത്തുന്ന നിർണായക പ്രക്രിയ ഇന്ന്

വിക്രം ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തോട് അടുപ്പിച്ചു നിർത്തുന്ന നിർണായക പ്രക്രിയയ്‌ക്ക് ഇന്ന് തുടക്കം. താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കാൻ വേഗം കുറയ്ക്കുന്ന ഡീബൂസ്റ്റിങിനു തയാറെടുക്കുകയാണ്…

11 months ago

ചന്ദ്രയാൻ 3 നിർണായക ഘട്ടം വിജയം, പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെട്ടു

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നായ പേടകങ്ങളുടെ ‘വേർപിരിയൽ’ വിജയകരമായി പൂർത്തീകരിച്ചു. ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന്‌ ലാൻഡറും റോവറുമടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്രവലയത്തിലെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ പ്രധാന…

11 months ago

ചാന്ദ്രയാൻ-3 നിർണായക ഘട്ടത്തിൽ, ലാൻഡർ മൊഡ്യൂൾ ഇന്ന് വേർപെടും, ഇനി സോഫ്റ്റ് ലാൻഡിങ്

ബം​ഗളൂരു: ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ നിർണായകഘട്ടം ഇന്ന്. ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടും. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക്…

11 months ago

ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരം

ചരിത്രം കുറിച്ച് ചന്ദ്രയാൻ 3 വിജയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു. ഇന്ന് ഭ്രമണപഥം താഴ്ത്തലിലെ അവസാന ഘട്ടവും വിജയിക്കുന്നതിലൂടെ ഇന്ത്യ കൈവരിച്ചിരിക്കുന്നത് ​ബഹിരാകാശ ഗവേഷണമേഖലയിലെ ഏറ്റവും വലിയ നേട്ടം.അവസാനഘട്ട…

11 months ago

ചന്ദ്രയാൻ 3യുടെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന്

ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ 8.30ന്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കാനാണ് ലക്ഷ്യം. ഈ മാസം 23ന് ചന്ദ്രോപരിതലത്തിൽ…

11 months ago

ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിന്‌ 100 കിമീറ്റർ അടുത്തേക്ക് എത്തുന്നു

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിന്‌ തൊട്ട് അടുത്ത് എത്തി.ചന്ദ്രയാൻ-3  വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിത്തിന്റെ 100 കിലോമീറ്റർ അടുത്തേക്കാണ്‌ ഇപ്പോൾ എത്തിക്കുന്നത് എന്ന് ഐ എസ് ആർ ഒ…

11 months ago

ചന്ദ്രയാൻ മൂന്നിന്റെ നാലാം ഭ്രമണപഥം താഴ്ത്തൽ ഇന്ന്

ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. രാവിലെ 11:30 നും 12:30 നും ഇടയിലാണ് ചന്ദ്രന് തൊട്ടരികിലേക്ക് പേടകം എത്തിക്കുന്ന ഘട്ടം നടക്കുക. നിലവിൽ…

11 months ago

ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ

ചെന്നൈ. ചന്ദ്രയാന്‍ മൂന്ന് പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നു. ചാന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണ് ഐഎസ്ആര്‍ഒ പുറത്ത് വിട്ടത്. ശനിയാഴ്ച രാത്രിയാണ് ചന്ദ്രയാന്‍ മൂന്ന്…

11 months ago

ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു

ബെംഗളൂരു. ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതായി ഐഎസ്ആര്‍ഒ. പേടകത്തിലെ ലിക്വിഡ് പ്രോപ്പല്‍ഷന്‍ എന്‍ജിന്റെ സഹായത്തോടെയാണ് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് പേടകം പ്രവേശിച്ചത്.…

11 months ago

നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ 3, ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്

ചന്ദ്രയാന്‍ 3 പേടകത്തെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്കെത്തിക്കുന്ന ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ പൂര്‍ത്തിയാക്കി. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ ഉയര്‍ത്തി. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ മോട്ടോര്‍…

11 months ago