Chechiyammal

മുപ്പത് വര്‍ഷമായി മകള്‍ക്ക് വേണ്ടി ആണ്‍വേഷം കെട്ടിയാടുന്നു,മുത്തുവിന് പേച്ചിയമ്മാളിലേക്കൊരു തിരിച്ച് പോക്കുണ്ടോ

പേച്ചിയമ്മാളെന്ന സുന്ദരി തന്റെ ഇരുപതാം വയസ്സില്‍ കെട്ടിയാടാന്‍ തുടങ്ങിയതാണ് മുത്തുവെന്ന ആണ്‍ വേഷം. ആ വേഷത്തിന് പിന്നില്‍ തന്റെ മകളെ സുരക്ഷിത സ്ഥാനത്തെത്തിക്കണമെന്ന ഒരമ്മയുടെ കരുതലായിരുന്നു. ഇരുപതാം…

2 years ago