Chenghara

ഈ ചൂലുകൊണ്ട് മന്ത്രിമാരുടെ മോന്തക്ക് അടിക്കും- ചെങ്ങറ സമരക്കാർ

ഇടതും വലതും മാറിമാറിഭരിക്കുന്ന കേരളത്തിലെ ജനങ്ങൾ നിയമം കയ്യിലെടുക്കേണ്ട അവസ്ഥയിലാണ്. പട്ടികജാതിക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് കിടപ്പാടം പോലുമില്ല, വോട്ടുവാങ്ങി ജയിച്ചുപോകുന്ന ഭരണകർത്താക്കൾ ഇലക്ഷനുശേഷം ജനങ്ങളുടെ കാര്യം നോക്കാറില്ല.…

2 years ago