chennaimail

ചെന്നൈ മെയിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്നേകാൽ കിലോ കഞ്ചാവ് കണ്ടെടുത്തു

കാസർകോട്: ചെന്നൈ മെയിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്നേകാൽ കിലോ കഞ്ചാവ് കണ്ടെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ട്രെയിനിൽ നിന്നും ഉടമസ്ഥനില്ലാത്ത മൂന്നേകാൽ കഞ്ചാവ് പിടികൂടിയത്. മംഗലാപുരത്തേക്ക്…

4 months ago