chicken curry

തലസ്ഥാനത്ത് ഹോട്ടല്‍ ഉടമയെ വെട്ടി യുവാവ്, ചിക്കൻ കറി കുറഞ്ഞതിനെ തുടർന്നുള്ള തർക്കം

തിരുവനന്തപുരം : തലസ്ഥാനത്ത് ഹോട്ടല്‍ ഉടമയെ വെട്ടി യുവാവ്. ചിക്കൻ കറി നൽകിയത് കുറഞ്ഞ് പോയെന്ന് ആരോപിച്ചായിരുന്നു അതിക്രമം. തിരുവനന്തപരം വർക്കലയിലാണ് സംഭവം. രഘുനാഥപുരം സ്വദേശി 46-കാരൻ…

6 months ago