china decease

ചൈനയിൽ പടർന്നു പിടിച്ച ശ്വാസകോശ രോഗം, ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി : ചൈനയിൽ ശ്വാസകോശ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്നാട്…

6 months ago