Chinese Military

പെലോസി മടങ്ങി: പ്രകോപിതരായി ചൈന കയറ്റുമതി – ഇറക്കുമതികള്‍ നിരോധിച്ചു.

തായ്‌വാന് ചുറ്റും ചൈനീസ് സേന. ദ്വീപിന് നേര്‍ക്ക് മിസൈലുകള്‍ നിരത്തിയിരിക്കുകയാണ്. പടക്കപ്പലുംകളും യുദ്ധവിമാനങ്ങളും സജ്ജം. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാൻ സന്ദർശനം ചൈനയെ…

2 years ago