christeena

മോഡലിനെ പീഡിപ്പിച്ച കേസ്: ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി, ഷമീറും ക്രിസ്റ്റീനയും ഒളിവിൽ

ഫോട്ടോഷൂട്ടിന്റെ മറവിൽ കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസിൽ ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി. പ്രതി സലിം കുമാറിന്റെ സുഹൃത്ത് മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. അതേസമയം പ്രതികളായ…

2 years ago