church

ഇടുക്കിയിൽ കുരിശുപള്ളികൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം,രൂപക്കൂടുകളുടെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത നിലയിൽ

ഇടുക്കി: കുരിശുപള്ളികൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. പുളിയൻമല സെന്റ് ആന്റണീസ് പള്ളിയുടെ അമല മനോഹരി കപ്പേള, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കുരിശുപള്ളി, കമ്പംമെട്ട് മൂങ്കിപ്പള്ളം, ഇരുപതേക്കര്‍,…

2 months ago

പാളയം പള്ളിയിൽ ആറ്റുകാൽ അമ്മ കീർത്തനം, ഇതാണ്‌ മത സൗഹാർദ്ദം

പാളയം പള്ളിയിൽ എല്ലാ വർഷവും ചെയ്യുന്നത് പോലെയാണ് ഈ വർഷവും പൊങ്കാലയ്ക്കുള്ള ഒരുക്കുങ്ങൾ നടത്തിയതെന്ന് പള്ളിയിലെ പുരോ​ഗിതൻ. പൊങ്കാലയ്ക്ക് വരുന്ന ഭക്തരുടെ സ്വകാര്യർഥം പള്ളിയിലെ ആരാധനകൃമത്തിൽ സമയം…

2 months ago

ആദ്യം പൊങ്കാല എന്നിട്ട് കുർബാന, പൊങ്കാലയ്ക്ക് വേണ്ടി ക്രിസ്ത്യൻ പള്ളികളിലെ ഞായറാഴ്ച കുർബാനകളിൽ മാറ്റം

മത മൈത്രിയുടെ ഉത്സവമാവുകയാണ് ആറ്റുകൽ പൊങ്കാല. ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല ക്രൈസ്തവരുടെ പ്രധാനപ്പെട്ട ദിനമായ ഞായറാഴ്ചയാണ് എത്തുന്നത്. അതിനാൽ ക്രിസ്തൻ പള്ളികളിൽ എല്ലാം തന്നെ പാർഥനയുടെ സമയം…

2 months ago

മാനന്തവാടി സെന്റ് ജോർജ് പള്ളിക്ക് നൂറ് രൂപ നിരക്കിൽ അഞ്ച് ഹെക്ടർ ഭൂമി നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി. വയനാട് മാനന്തവാടി കല്ലോടിയില്‍ സെന്റ് ജോര്‍ജ് പള്ളിക്ക് ഭൂമി നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി. 2015ല്‍ യുഡിഎഫ് സര്‍ക്കാരാണ് ഒരേക്കറിന് നൂറ് രൂപ നിരക്കില്‍ അഞ്ച്…

2 months ago

കോവിഡിൽ നിന്ന് രക്ഷിച്ച സെബസ്ത്യാനോസ് പുണ്യാളൻ ഹിന്ദു–ക്രിസ്ത്യൻ ആഘോഷം

മാറാരോ​ഗങ്ങളുടെ രക്ഷകനായ വി.സെബസ്ത്യാനോസിന്റെ ശക്തി 108ാമത് തിരുന്നാൾ മഹോത്സവമാണ് തിരുവനന്തപുരം സെൻറ് ജോസഫ് പാളയം ചർച്ചിൽ നടക്കുന്നത്. റോമൻ പടയാളിയും ചക്രവർത്തിയുടെ ക്യാപ്റ്റമായിരുന്നു ചക്രവർത്തിയുടെ ഭീഷണികളിൽ തകർന്നു…

3 months ago

കുര്‍ബാന വൈദികര്‍ തോന്നുന്ന പോലെ അര്‍പ്പിക്കരുതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍

കൊച്ചി. കുര്‍ബാന സംബന്ധിച്ച തര്‍ക്കാത്തില്‍ വൈദികര്‍ക്ക് മുന്നറിയിപ്പ് നല്‍കി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. കുര്‍ബാന വൈദികര്‍ക്ക് തോന്നുന്ന പോലെ അര്‍പ്പിക്കാന്‍…

4 months ago

സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തു, വത്തിക്കാനിൽ നിന്നും അനുമതി ലഭിച്ചതിന് ശേഷം പേര് പ്രഖ്യാപിക്കും

കൊച്ചി. സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെയായിരുന്നു എന്നാണ് വിവരം. തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ സഭാ സിനഡ് വത്തിക്കാന് കൈമാറി.…

4 months ago

ഭദ്രാസന മെത്രാപ്പോലീത്തയ്‌ക്കെതിരെ അധിക്ഷേപം നടത്തിയ വൈദികനെതിരെ നടപടി

പത്തനംതിട്ട. നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ ജോഷ്വാ മാര്‍ നിക്കോദമോസിനെ അധിക്ഷേപിച്ച സംഭവത്തില്‍ വൈദികനെതിരെ നടപടി. ഫാ മാത്യൂസ് വാഴക്കുന്നത്തിനെ സഭാസംബന്ധമായ എല്ലാ ചുമതലകളില്‍ നിന്നും അന്വേഷണ…

4 months ago

സിനഡ് കുര്‍ബാന അര്‍പ്പിക്കാനെത്തിയ വികാരിയെ തടഞ്ഞു, പോലീസ് സംരക്ഷണയില്‍ കുര്‍ബാന നടത്തി

കൊച്ചി. സിനഡ് കുര്‍ബാന അര്‍പ്പിക്കാനെത്തിയ വികാരിയെ ഒഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞുവെച്ചു. എറണാകുളം അതിരൂപതയിലെ കാക്കനാട് ഫ്രാന്‍സിസ് അസ്സിസി പള്ളിയില്‍ നിനഡ് കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ വികാരിയെയാണ്…

4 months ago

ഒരു ചായയും നാല് പത്രവും 8000 രൂപയ്ക്ക് ലേലം ചെയ്തു, മിഷൻ ഞായർ ലേലം വിളിക്കിടെയാണ് സംഭവം

ലേലം വിളികൾ പലത് കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ലേലം വിളി വൈറലാകുകയാണ്. ഒരു ചായയ്ക്കും നാല് ദിന പത്രവുമാണ് ലേലം ചെയ്തത്. 8000 രൂപയ്ക്കാണ്…

7 months ago