cinema news

അറിഞ്ഞുകൊണ്ട് ദീപ തോമസിനെ വേദനിപ്പിച്ചാൽ നിങ്ങൾ തീർന്നു മകനെ..

പ്രമുഖ വെബ് സീരീസായ കരിക്കിലൂടെയും ഷോർട്ട്ഫിലിമു കളിലൂടെയും ശ്രദ്ധയയായി പിന്നീട് സിനിമയിലേ ക്കെത്തിയ താരമാണ് ദീപ തോമസ്. സോഷ്യൽ മീഡിയയ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി…

2 years ago

‘അമ്മയുടെ കൂടെ ഇനിയൊരു നിമിഷം നിൽക്കില്ല,’ മാളവിക ജയറാം പാർവതിയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങാൻ തീരുമാനിച്ചു!

  'അന്ന് ജയറാം ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു. അമ്മ പാർവതിയെ കൊണ്ട് പൊരുതി മുട്ടി മാളവിക ജയറാം വഴക്കിട്ട് വീടുവിട്ടിറങ്ങിപ്പോവാൻ തീരുമാനിച്ചു. ഇനി അമ്മയുമായി ഒരു കോംപ്രമൈസിന്…

2 years ago

സായിപല്ലവി എഴുതിയ പ്രണയ ലേഖനം മാതാപിതാക്കൾ പിടിച്ചു, പിറകെ പൊതിരെ തല്ല് കിട്ടി.

  പ്രണയലേഖനം എഴുതിയതിന്റെ പേരിൽ മാതാപിതാക്കളുടെ കയ്യിൽ നിന്നും തല്ലുകിട്ടിയിട്ടുണ്ടെന്ന് നടി സായി പല്ലവി. വിരാട പർവം സിനിമയിൽ സായ് പല്ലവിയുടെ കഥാപാത്രം സ്വന്തം ജീവന്‍ പണയപ്പെടുത്തി…

2 years ago

“അമ്പത് രൂപയുടെ ‘സിനിമ ബിരിയാണി’ തിന്നുന്ന പെണ്ണ്, മിടുക്കി ആണ് നൂറ്”; പിന്തുണച്ച് യുവസംവിധായകൻ

  നടി നൂറിൻ ഷെരീഫിനെതിെര പുറത്ത് വരുന്ന വാർത്തകളിൽ കഴമ്പില്ലെന്ന് യുവ സംവിധായകൻ പ്രവീൺ രാജ്. നൂറിൻ അഭിനയിച്ച തന്റെ സിനിമയിലെ സാഹചര്യങ്ങൾ അറിയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക്…

2 years ago

അനന്യ പാണ്ഡെ യുവനടന്‍ ആദിത്യ റോയ് കപൂറുമായി പ്രണയത്തിലാണ്, പുതു പുത്തന്‍ റിപ്പോർട്ട്.

  ബോളിവുഡിലെ പ്രമുഖ താരദമ്പതിമാരായ ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയുടെയും മകളാണ് അനന്യ പാണ്ഡെ നടന്‍ ആദിത്യ റോയ് കപൂറുമായി പ്രണയത്തിലാണെന്ന് വാർത്ത. മാതാപിതാക്കളുടെ പാത വഴി…

2 years ago

വിവാഹം നിശ്ചയിച്ചതിൽ പിന്നെ ‘നാഷണൽ ക്രഷ്’ രശ്മിക മന്ദാനയുടെ വിവാഹം മുടങ്ങിയതെങ്ങനെ? സംഭവിച്ചത് ഇതാണ്.

  തെന്നിന്ത്യയിൽ പ്രത്യേകിച്ച് വാണിജ്യ സിനിമകളിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള നായികയായ രശ്മിക മന്ദാന, ചുരുങ്ങിയ വർഷത്തിനുള്ളിൽ നാഷണൽ ക്രഷ് എന്ന ലേബലിൽ ആണ് ആരാധകരുടെ മനസ്സിൽ…

2 years ago

പൃ​ഥ്വി​രാ​ജി​ന്‍റെ ത​ല​യി​ൽ മി​യ മീൻ ച​ട്ടി അ​ടി​ച്ച് പൊ​ട്ടിച്ചു.​

  പൃ​ഥ്വി​രാ​ജി​ന്‍റെ ത​ല​യി​ൽ മി​യ അന്ന് മീ​ൻ കറി നിറച്ചുള്ള മീൻ ച​ട്ടി അ​ടി​ച്ച് പൊ​ട്ടി​ക്കുക തന്നെ ചെയ്തു. 'പാ​വാട'​യി​ൽ പൃ​ഥ്വി​രാ​ജി​ന്‍റെ ത​ല​യി​ൽ മീ​ൻ ച​ട്ടി അ​ടി​ച്ച്…

2 years ago

അമല പോള്‍ രണ്ടാം വിവാഹത്തിലേക്കോ? ജീവിത പങ്കാളിയെ പറ്റി അമല പറഞ്ഞത്.

  സിനിമാ നടി ആയത് കൊണ്ട് അമലയുടെ ജീവിതത്തിലെ നിസാര കാര്യങ്ങള്‍ പോലും വാർത്തകളാണ്. മലയാളികള്‍ക്ക് പുറമേ തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരെ ഇതിനകം നേടിയെടുത്ത താരം…

2 years ago

‘രാവണ്‍’ സിനിമയില്‍ അഭിനയിച്ചതിന് ഐശ്വര്യറായിയെക്കാൾ കുറച്ച് പ്രതിഫലം ആണ് ലഭിച്ചത് – പൃഥ്വിരാജ്.

  'രാവണ്‍' എന്ന സിനിമയില്‍ അഭിനയിച്ചപ്പോൾ തനിക്ക് ഐശ്വര്യറായിയെക്കാൾ കുറവാണ് പ്രതിഫലം ലഭിച്ചതെന്ന് പൃഥ്വിരാജ്. പ്രതിഫലത്തിന്റെ കാര്യത്തിൽ താരമൂല്യമാണ് അത് തീരുമാനിക്കുന്നത്. താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കു ന്നത്.…

2 years ago

മുൻ ഡി ജി പി ആർ ശ്രീലേഖ ശ്രമിച്ചത് ദിലീപിനെ രക്ഷിക്കാൻ, കേസ് അട്ടിമറിക്കാൻ, ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.

  നടിയെ പീഡിപ്പിച്ച കേസിൽ പ്രതി ദിലീപിനെ രക്ഷിക്കാനായി സ്വന്തം യു ട്യൂബ് ചാനൽ വഴി വെളിപ്പെടുത്തൽ നടത്തിയ മുൻ ഡി ജി പി ശ്രിലേഖ അക്ഷരാർത്ഥ…

2 years ago